Author 1

Exclusive Content

spot_img

ബൗളിങ്ങിലുണ്ടാക്കിയ നേട്ടം കൈവിട്ടു; 333 റണ്‍സ് ലീഡില്‍ ഓസ്‌ട്രേലിയ

ജസ്പ്രീത് ബുംറയുടെ ബൗളിങ് കരുത്തില്‍ നേടിയ ആധിപത്യം അവസാനം കൈവിട്ട് ഇന്ത്യ. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ നാലാം ദിനത്തിലെ കളിനിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയിലാണ് ഓസീസ്....

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരുക്ക്

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര MLA ഉമ തോമസിന് ഗുരുതര പരുക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ വച്ചായിരുന്നു അപകടം. ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ...

‘ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പോലീസ്’; മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങ് വിവാദത്തിൽ മറുപടിയുമായി BJP

ഡോ.മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങ് വിവാദത്തിൽ കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി ബിജെപി. സംസ്കാര ചടങ്ങിലെ ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പോലീസെന്ന് ബിജെപിയുടെ വിശദീകരണം. പൂർണ്ണ സൈനിക ബഹുമതികളോടെ ആയിരുന്നു സംസ്കാരമെന്നും മൻമോഹൻ സിങ്ങുമായി...

കാസർകോട് ദേശീയപാതയിൽ KSRTC ബസും കാറും കൂട്ടിയിടിച്ച് 2 മരണം

കാസർകോട് ദേശീയപാതയിൽ ഐങ്ങോത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. കണിച്ചിറയിലെ ലത്തീഫിന്റെ മക്കളായ സൈനുൽ റുമാൻ ലത്തീഫ് (6), ലഹക്ക് സൈനബ (12) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് 12...

ഇത്തവണ ഡിജിറ്റൽ മഹാകുംഭമേള, ചുറ്റും AI ക്യാമറകൾ, സഹായത്തിനായി AI ചാറ്റ്ബോട്ട്; പ്രധാനമന്ത്രി

ഭരണഘടന തങ്ങളുടെ വഴികാട്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 ജനുവരി 26ന് രാജ്യത്തിന്റെ ഭരണഘടന 75 വർഷം തികയുകയാണ്..ഭരണഘടന ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തും.ഇതിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം വായിക്കുന്ന വിഡിയോകൾ പങ്കുവയ്ക്കാനും...

ഗുജറാത്തിലെ സ്‌കൂളിൽ സ്റ്റഡി കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് രണ്ടാം ക്ലസ് വിദ്യാർത്ഥിക്ക് കണ്ണ് നഷ്ടമായി

ഗുജറാത്തിലെ സ്‌കൂളിൽ വിതരണം ചെയ്ത റോബോട്ടിക്‌സ് കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന് ഗുരുതര പരിക്കുകൾ. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ വിരേന്ദ്രയ്ക്കാണ് അപകടത്തിൽ കണ്ണ് നഷ്ടമായത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള...