മഴക്കാലമായാൽ വെള്ളക്കെട്ടുകൾ സാധാരണയാണ് അല്ലേ?. ഈ സാഹചര്യത്തിൽ നിരവധി പേർക്ക് രോഗം കൂടാനുള്ള സധ്യതയും ഏറെയാണ്.
വെള്ളക്കെട്ടുകളിൽ നിന്നാണ് എലിപ്പനി പടരുന്നത്. എലിമൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി.
ലെപ്‌ടോസ്‌പൈറ ജനുസിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ...
ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപ്പൊലീത്തയുടെ സംസ്കാരം ഇന്ന് 11ന് നടക്കും.
ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പെലീത്തയുടെ അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേരാണ് ഒഴുകി എത്തുന്നത്.
രാവിലെ 11 മണിക്ക് തിരുവല്ല സെന്‍റ് തോമസ്...
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വന്ന മഴ ഇപ്പോൾ നിർത്താതെ പെയ്യുകയാണ്. പലയിടങ്ങളിലും ശക്തമായി പെയ്യുകയാണ് മഴ.
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും റെഡ് അലർട്ട്...
സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുകയാണ്. ഈ മഴയിൽ നട്ടം തിരിയുന്ന ഒട്ടനവധി മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട്.
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.
മൂന്ന് ജില്ലകളിൽ...
മഴ തുടരുകയാണ്. ദേശീയപാതയിൽ വെള്ളക്കെട്ട്. ചെറിയ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് മൂലം നാട്ടുകാരും യാത്രക്കാരും വലഞ്ഞു.
അമ്പലപ്പുഴ ജംഗ്ഷന് തെക്ക് പായൽക്കുളങ്ങര ക്ഷേത്രത്തിന് മുന്നിലാണ് ജനങ്ങളെ വലച്ച് ഈ വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഇവിടെ ദേശീയപാതാ...
വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് ഹെല്‍മെറ്റ് ഉപയോഗിച്ച് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ പുതിയങ്ങാടി പള്ളിക്ക് സമീപത്തുള്ള റോഡില്‍ വച്ചാണ് സംഭവം നടന്നത്.
ഹെൽമറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ...