Author 1

Exclusive Content

spot_img

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു

കോതമംഗലത്തു നിന്ന് പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണി എന്ന യുവാവിന്റെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. എം സി റോഡിൽ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേയ്ക്ക് സഞ്ചരിച്ച ജീപ്പ് കൊച്ചമ്മനം...

രണ്ടക്കം കടന്നത് 4 പേര്‍ മാത്രം, വിന്‍ഡീസിനെതിരെ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ, ജെയ്ഡന്‍ സീല്‍സിന് 5 വിക്കറ്റ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനറിങ്ങിയ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി. എന്നാല്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിന്‍റെ നാലു...

അടി പേടിച്ച് 17 -ാം നിലയിൽ നിന്നും ചാടിയ നായ ചത്തു, പിന്നാലെ വാച്ച്മാനെ തല്ലി സൊസൈറ്റിക്കാ‍ർ; വീഡിയോ വൈറൽ

മനുഷ്യ മൃഗ സംഘര്‍ഷങ്ങളില്‍ ആരുടോപ്പമാണ് പൊതുസമൂഹമെന്ന ചോദ്യം ഏറെക്കാലമായുള്ള ഒന്നാണ്. മൃഗങ്ങളെ രണ്ട് തരത്തിലാണ് നമ്മൾ കാണുന്നത്. ആദ്യത്തെത് മനുഷ്യനുമായി ഇണങ്ങി പൊതുസമൂഹത്തില്‍ ജീവിക്കുന്ന മൃഗങ്ങൾ. രണ്ടാമത്തേത് വന്യമൃഗങ്ങൾ. ഇതില്‍ വന്യമൃഗങ്ങളെ പോലെ...

‘ഓരോ ഫ്രെയിമിലും ഇതിഹാസം’; സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി ടീം ഒറ്റക്കൊമ്പൻ

മലയാളികൾ ഒന്നടങ്കം കാണാൻ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഒറ്റക്കൊമ്പൻ. മലയാളത്തിന്റെ സുരേഷ് ഗോപി നായകനായി എത്തുന്ന മാസ് ആക്ഷൻ പടത്തിന്റെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയ്ക്ക് പിറന്നാൾ സമ്മാനമായി സ്പെഷ്യൽ വീഡിയോ...

കുതിപ്പ് തുടര്‍ന്ന് കുബേര, ആഗോള കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു

ധനുഷ് നായകനായി വന്ന പുതിയ ചിത്രമാണ് കുബേര. സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം "കുബേര"ക്ക് മികച്ച കളക്ഷനാണ്...

കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു.93 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗ്ളൂരുവിൽ വെച്ചായിരുന്നു അന്ത്യം. രണ്ട് മാസം മുമ്പാണ് കോഴിക്കോട് സാമൂതിരിയായി ചുമതലയേറ്റെടുത്തത്. ഭാര്യ : ഇന്ദിരാ രാജമേനോൻ മക്കൾ...