Author 1

Exclusive Content

spot_img

ഇടപ്പള്ളി ടോളിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു

ദേശീയപാതയിൽ ഇടപ്പള്ളി ടോളിന് സമീപം കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. രാത്രി 9 മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്.ആലപ്പുഴയിൽ നിന്നും ലോഡ് ഇറക്കി കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിക്കാണ് തീ പിടിച്ചത്. ഇടപ്പള്ളി...

പെരുമഴ തുടരുന്നു: സംസ്ഥാനത്ത് 5 മരണം, 3 പേരെ കാണാതായി; നിരവധി പേർക്ക് പരിക്ക്; വ്യാപ‌ക നാശനഷ്‌ടം

കാലവർഷക്കെടുതിയിൽ സംസ്ഥ‌ാനത്ത് 5 മരണം കൂടി. 3 പേരെ കാണാതായി. കുമളിയിൽ തമിഴ്‌നാട് ചെക്പോസ്‌റ്റിനു സമീപം ലോറിയുടെ മുകളിലേക്ക് മരം വീണ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് ബോവിക്കാനത്ത് തുണിയലക്കാൻ പോയ...

കുരിശ് സ്ഥാപിച്ച സംഭവത്തിൽ വൈദികർക്ക് നോട്ടീസ്

തൊടുപുഴ നാരങ്ങാനത്തു കൈവശഭൂമിയിൽ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി കുരിശു സ്ഥാപിച്ച സംഭവത്തിൽ കോതമംഗലം രൂപതാ വികാരി ജനറൽ മോൺ. വിൻസന്റ് നെടുങ്ങാ ട്ട്, ചാൻസലർ ഫാ. ജോസ് കുളത്തൂർ, തൊമ്മൻകുത്ത് പള്ളി...

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിരാഹാര സമരം നടത്തിയിരുന്ന മാവോയിസ്റ്റ് രൂപേഷിന്റെ ആരോഗ്യ നില ഗുരുതരം

മഞ്ഞപ്പിത്തം പിടിപെട്ടതിനെ തുടർന്ന് രൂപേഷിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൻ്റെ 'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന നോവൽ പ്രസിദ്ധീകരിക്കാൻ ജയിലധികൃതർ അനുമതി നൽകാത്തതിനെ തുടർന്നാണ് മെയ് 22ന് വൈകുന്നേരം മുതൽ രൂപേഷ് അനിശ്ചിതകാല...

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്നറിയാം. പി വി അൻവറും നിലപാട് വ്യക്തമാക്കും

നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷമായിരിക്കും പ്രഖ്യാപനം. അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗവുമുണ്ട്. തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്...

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു

49 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിലായിരുന്നു അന്ത്യം. 2001 സെപ്റ്റംബർ മൂന്നിന് തൃശ്ശൂരിലെ വ്യവസായി ഗോപു നന്തിലത്താണ് ഗോപി കണ്ണനെ നടയിരുത്തിയത്.പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ...