Author 2

Exclusive Content

spot_img

വിദേശ സിഗരറ്റുകളുടെ വൻ ശേഖരം കസ്റ്റംസ് പിടികൂടി

കൊച്ചിയിൽ വിദേശ സിഗരറ്റുകളുടെ വൻ ശേഖരം കസ്റ്റംസ് പിടികൂടി. നെടുമ്പാശേരിയിലെ വീട്ടിൽ നിന്ന് പിടികൂടിയത് ആയിരകണക്കിന് പാക്കറ്റ് സിഗരറ്റുകൾ. ഇന്ത്യൻ നിർമിത സിഗററ്റുകളുടെ വ്യാജപതിപ്പുകളും പിടിച്ചെടുത്തു. ഇവ കംബോഡിയയിൽ നിർമ്മിച്ച് കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ...

പ്ലസ് വൺ: സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ  ഇന്നുമുതൽ

പ്ലസ് വൺ മുഖ്യഅലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഇന്നു രാവിലെ മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും hscap.kerala.gov.inൽ പ്രസിദ്ധീകരിക്കും. നിലവിൽ...

സിവിൽ സർവീസസ് വിജയികളെ അനുമോദിക്കുന്നു

        2023- ലെ സിവിൽ സർവീസ് പരീക്ഷയിലും (54 പേർ)  ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിലും (3 പേർ) കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ നിന്നും പരിശീലനം നേടി വിജയിച്ച മലയാളികളായി...

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു

ജാർഖണ്ഡിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്ക് കടത്തിക്കൊണ്ടുവന്ന2.5 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പാലാ എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തു. പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിൽ പാലാ എക്സൈസ് റേഞ്ച്...

ആർ.ഡി.എക്സ് സിനിമ നിർമാതാക്കൾ ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. പരാതി നൽകിയത് തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാം. RDX സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ...

ബൈക്ക് പോസ്റ്റിലിടിച്ച് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം മണർകാട് ഐരാറ്റുനടയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്നു സുഹൃത്തിനും ഗുരുതര പരിക്ക്. പാമ്പാടി വെള്ളൂർ പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22) ആണ് മരിച്ചത്. മണർകാട് സെൻ്റ് മേരീസ് കോളേജിലെ...