പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്.ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.ഹൈക്കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായതോടെയാണ് ക്രൈംബ്രാഞ്ച് നീക്കം. പരീക്ഷാ ക്രമക്കേടില്‍...
തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍ .അഡ്വ. പ്രദീപ്, ശ്രീലാല്‍ എന്നിവരാണ് പിടിയിലായത്.ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് നേരെ...
മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന ജിജോ ജോൺ പുതേഴത്തിനെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ യൂട്യൂബർ അരുൺ ലാൽ (40) അറസ്റ്റിലായി. കഴക്കൂട്ടം പള്ളിപ്പുറം കനിയാപുരം വെട്ടുറോഡ് റെയിൽവേ ഗേറ്റിനു സമീപം എസ്.വി.ഭവനിൽ...
തിരുവനന്തപുരം പാളയത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായിരുന്ന എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി, കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി തന്നെയാണോ എന്ന് അളന്നു തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പ് തീരുമാനിച്ചു. സർവകലാശാല ഭൂമി...
സൈബീരിയയിലെ പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ദാരിയ ഷിപിലോവ (28) ന്യൂമോണിയ ബാധിച്ചു മരിച്ചതിനെ തുടർന്ന്, അധികൃതർ ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കി. മംഗോളിയൻ അതിർത്തിയോട് ചേർന്നുള്ള ബൂറിയാതിയിൽ ഫീൽഡ് പര്യവേക്ഷണത്തിനിടയാണ് ഇവർക്ക് രോഗബാധയുണ്ടായത്....