Author 2

Exclusive Content

spot_img

എൽഡിഎഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

എൽഡിഎഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ.കേരളത്തെ തകർത്ത 2018ലെ മഹാപ്രളയം മനുഷ്യ നിർമിതമെന്ന് മാത്യു കുഴൽനാടൻ.മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്‌ദരേഖ പുറത്തുവിട്ടുകൊണ്ടാണ് മാത്യു കുഴൽനാടൻ ആരോപണം. ഡാമുകൾ തുറക്കാതിരുന്നത്...

കല്യാണം ക്ഷണിക്കാനായി പോയ 60 കാരന് കിണറ്റിൽ വീണ് പരിക്ക്

കല്യാണം ക്ഷണിക്കാനായി പോയ 60 കാരന് കിണറ്റിൽ വീണ് പരിക്ക് . ശ്രീകണ്ഠാപുരം വെമ്പുവയലിലെ കോയാടൻ രാജനാണ് പയ്യാവൂരിലെ കിണറ്റിൽ വീണത്. ഇയാളുടെ കൈക്ക് പരിക്കേറ്റു. കല്യാണം ക്ഷണിക്കാൻ പോയ വീട്ടിലെ നായ...

സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് കെ എൻ ബാലഗോപാൽ

സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.സിപിഎം വിട്ടവർക്ക് വ്യക്തി താൽപര്യമാണെന്നും രാഷ്ട്രീയ വഞ്ചന ജനം അംഗീകരിക്കില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.കേന്ദ്ര സഹായത്തോടെ റബ്ബറിന്റെ താങ്ങുവിലെ കൂട്ടും എന്നാണ് പറഞ്ഞിരുന്നത്. കേന്ദ്രം...

നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ് പരമ്പരയായ ‘കയലി’ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും അവർ അറിയപ്പെടുന്നുണ്ട്. തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ...

എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കി

വൈക്കം തലയാഴത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ.ജൈവ കർഷകനായ മക്കൻ ചെല്ലപ്പനാണ് ജീവനൊടുക്കിയത്.സിപിഐ അനുഭാവിയായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി പാർട്ടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. വിവിധ പ്രശ്നങ്ങളിൽ അദ്ദേഹത്തെ സോഷ്യൽ...

ടി.എൻ. പ്രതാപനെതിരെ വ്യാജാരോപണം; വി.എ. ഫിറോസിന് 10കോടിയുടെ വക്കീൽ നോട്ടീസ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ട് മറിക്കാൻ 8 കോടി രൂപ വാങ്ങിയെന്ന മുൻ കോൺഗ്രസ്‌ പ്രവർത്തകൻ പി.കെ. ഫിറോസിന്റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ....