നൂറ്റാണ്ടിലധികമായി തുടരുന്ന യാക്കോബായ-ഓർത്തഡോക്സ് സഭാ തര്‍ക്കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിലൂടെ വരും മാസങ്ങളില്‍ ശാശ്വത പരിഹാരം കാണുമെന്ന് ട്വന്റി 20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്.
പെരുമ്പാവൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ജിബി...
നേപ്പാള്‍ മുൻപ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റില്‍ .ജെൻ സി പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്തു.നേപ്പാള്‍ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്.നാല് മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രചാരണ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്ന്ന് മലമ്ബുഴ, ഒറ്റപ്പാലം, പട്ടാമ്ബി, തൃത്താല എന്നീ മണ്ഡലങ്ങളിലെ...
കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായുള്ള പൊതു സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതിയിൽ 700 കോടി രൂപയുടെ തട്ടിപ്പിന് നീക്കമെന്ന് രമേശ് ചെന്നിത്തല.ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസിക്ക് നൽകാൻ...
തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡ് നശിപ്പിച്ചതായി ആരോപണം. യുഡിഎഫ് സ്ഥാനാർത്ഥി ദിപക് ജോയിയുടെ പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. പള്ളുരുത്തി കുമ്പളങ്ങി വഴിയിൽ മൈത്രി നഗർ ലെയ്നിൽ തോംസൺ എന്ന വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന...