സുധാകരന് കെ പി സി സി താത്‌കാലിക അധ്യക്ഷ ചുമതല നൽകിയേക്കുമെന്ന് സൂചന. അടിയന്തിരമായി ഡൽഹിയിലേക്ക് എത്താൻ എ ഐ സി സി നിർദേശം നൽകി.ഇന്നലെ രാത്രി 10.30 ഓടെയാണ് കെ സുധാകരന്...
പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്ത് നിന്നെത്തിയ മകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. നിരണം സ്വദേശി എബ്രഹാം ഡാനിയേല്‍ (40) ആണ് മരിച്ചത്.ഒരു വര്‍ഷത്തോളമായി കിടപ്പിലായിരുന്നു എബ്രഹാമിന്റെ പിതാവ് നിരണം...
വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭർത്താവ് റഹീം,...
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, നിലവിലെ സീസണ്‍ അവസാനം വരെ ആഷ്‌ലി വെസ്റ്റ്‌വുഡിനെ പുതിയ ഹെഡ് കോച്ചായി നിയമിച്ചു. വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി ടീം തയ്യാറെടുക്കുമ്പോള്‍ ഉടൻ ചുമതലയേല്‍ക്കും.വെസ്റ്റ്‌വുഡ് മുമ്പ് ഇന്ത്യയില്‍ വിജയം ആസ്വദിച്ചിട്ടുണ്ട്, ബെംഗളൂരു...
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പിന് ഇന്ന് വൈകുന്നേരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊടിയേറും .നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഹോം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെ 2026 സീസണിലെ പോരാട്ടങ്ങള്‍ക്ക്...
എൻഡിഎയില്‍ സീറ്റ് വിഭജനം പാളിയെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . ട്വന്റി 20ക്ക് മുന്നണിയില്‍ അമിത പ്രാധാന്യം നല്‍കി.അവർക്ക് സ്വാധീനമില്ലാത്ത ഇടങ്ങളില്‍ പോലും സീറ്റ് കൊടുത്തെന്നും വെള്ളാപ്പള്ളി നടേശൻ...