കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദുരന്ത നിവാരണ പ്രവർത്തനങ്ങളും അടിയന്തര രക്ഷാപ്രവർത്തനങ്ങളും പ്രദേശത്ത് പുരോഗമിക്കുകയാണ്.ചോക്കോയിലെ സാൻ ജോസ്...
നവജാത ശിശുക്കളെ വിറ്റ കേസില്‍ അറസ്റ്റിലായവർ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിലെ ദമ്പതികള്‍ക്കു കുഞ്ഞിനെ വിറ്റതായി വിവരം.ഈരാറ്റുപേട്ട പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇവർ ഇക്കാര്യം സമ്മതിച്ചത്. സംഭവത്തില്‍ ചക്കരക്കല്ല് പോലീസ് കേസെടുത്തു.കേസില്‍ വാഗമണ്‍ സ്വദേശി...
കോട്ടയം ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈല്‍ ഫോണും കവർന്ന കേസില്‍ നാല് പ്രതികള്‍ പിടിയില്‍.പ്രായപൂർത്തിയാകാത്ത രണ്ട് പേരുള്‍പ്പടെ നാല് പ്രതികളാണ് പിടിയിലായത്.കേസില്‍ ആകെ 15 പ്രതികളാണുള്ളത്. പശ്ചിമബംഗാള്‍ സ്വദേശി ബകീർ...
കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു .പച്പദ്ര സ്വദേശിയായ മാംഗിലാല്‍ മേഘ്‌വാളിന് ഒരു വർഷം മുൻപ് സ്ഥലം വിറ്റ വകയിലാണ് അഞ്ച് ലക്ഷം രൂപ ലഭിക്കുന്നത്.ഈ തുക...
സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക് .ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ലൈഓവറിന് സമീപം അമീന്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്...
കലുഷിതമായ സഭാത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മധ്യസ്ഥ ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇരു സഭകളുടെയും തലവന്മാരുമായി സംസാരിച്ച് പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാണെന്ന് സംസ്ഥാന...