കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു.കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു.കണ്ടക്ടര്‍ കോവൂര്‍ സ്വദേശി എന്‍ എം...
കർണാടകയിലെ ഉഡുപ്പി ജില്ലയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു .മുദരങ്ങാടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രിൻസ് പോയിന്റ് ഡേവിഡ് ഡിസൂസ (55) ആണ് അക്രമികളുടെ വെടിയേറ്റ്...
കുതിരാന്‍ തുരങ്ക പാതയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്റെ അടിയന്തര സന്ദര്‍ശനം .തുരങ്കപാതയുടെ തൃശൂര്‍ - പാലക്കാട് കവാടത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഒ ജെ ജനീഷ്, അഡ്വ.കെ രാജന്‍ എംഎല്‍എ,...
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്നു തുറക്കും. തമിഴ്‌നാട്ടിലെ ജലസേചനത്തിനായാണ് വെള്ളം തുറന്നുവിടുന്നത്.തേനി ജില്ലയിലെ കമ്പം താഴ്വരയിലുള്ള 14,707 ഏക്കര്‍ സ്ഥലത്തെ ഒന്നാം ഘട്ട നെല്‍ക്കൃഷിക്കായാണിത്. സെക്കന്‍ഡില്‍ 200 ഘനയടി വീതം 120 ദിവസത്തേക്കാണ്...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് .വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.അപകടസാധ്യത മുന്‍നിര്‍ത്തി...
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ് .മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് കേസ്.ആലുവ സൈബര്‍ പോലീസ് ആണ് എഫ്‌ഐആര്‍ ഇട്ടത്. പൊതു മധ്യത്തില്‍ അപമാനിച്ചുവെന്നാണ് എഫ്‌ഐആര്‍.ഒളിവില്‍ കഴിയുന്ന അര്‍ജുന്‍...