Author 2

Exclusive Content

spot_img

തിരുവനന്തപുരം കൺട്രോൾ റൂം എസ്.ഐ അമൽ ചന്ദ് അന്തരിച്ചു

തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം എസ്.ഐ നന്ദൻകോട് സ്വദേശി അമൽ ചന്ദ് (50) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 2.41-ഓടെയായിരുന്നു അന്ത്യം.കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. പുലർച്ചെ 1.15-ഓടെ വീട്ടിൽ വെച്ച്...

നാടക സംവിധായകനും സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ ഷിബു എസ്. കൊട്ടാരം അന്തരിച്ചു

പ്രശസ്ത നാടകസംവിധായകനും സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ ഷിബു എസ്. കൊട്ടാരം (57) അന്തരിച്ചു.മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് സ്കൂള്‍ ഓഫ് ഡ്രാമയില്‍ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നീലൂരിലെ വീട്ടുവളപ്പില്‍...

സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കണമെന്ന ഉത്തരവിറക്കി സംസ്ഥാന സർക്കാർ

സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാല്‍ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ...

ലിവർപൂള്‍ താരമായിരുന്ന മുഹമ്മദ് സലാഹ് ഇനി തുർക്കിഷ് സൂപ്പർ ലിഗ് ക്ലബ്ബായ ട്രാബ്സണ്‍സ്പോർ താരം

ലിവർപൂള്‍ താരമായിരുന്ന മുഹമ്മദ് സലാഹ് ഇനി തുർക്കിഷ് സൂപ്പർ ലിഗ് ക്ലബ്ബായ ട്രാബ്സണ്‍സ്പോർ താരം.കഴിഞ്ഞ ദിവസം സലാഹിനെ ക്ലബ് ആരാധകർക്ക് മുന്നില്‍ അവതരിപ്പിച്ചു.ഫ്രീ ട്രാൻസ്ഫറിലൂടെയാണ് താരം പുതിയ ക്ലബിലെത്തിയിരിക്കുന്നത്. ഒൻപത് വർഷം ലിവർപൂളിനായി...

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫറോക്ക് സ്വദേശിയായ 43കാരന്‍ പൂര്‍ണ രോഗമുക്തി നേടി വെള്ളിയാഴ്ച ആശുപത്രി വിട്ടു.ജൂണ്‍ 11ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ ഐസൊലേഷന്‍ ഐസിയുവില്‍...

പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച്‌ കൊന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി

പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച്‌ കൊന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി.അലിമുക്ക് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശവാസികളുടെ ആശങ്കയ്ക്ക് ഇതോടെ താല്‍ക്കാലിക ആശ്വാസമായി.കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് പുലിയുടെ സാന്നിധ്യവും ആക്രമണവും...