Author 2

Exclusive Content

spot_img

പനച്ചിക്കാട് പഞ്ചായത്തിൽ സഹോദരങ്ങൾക്ക് തോൽവി

കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിച്ച സഹോദരങ്ങൾക്ക് തോൽവി. സിപിഐ മുൻ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണനും, സഹോദരനും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ പി കെ മോഹനനുമാണ് പരാജയം രുചിക്കേണ്ടി...

വോട്ടർമാർക്കെതിരെ കടുത്ത ഭാഷയിൽ എം.എം.മണി

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വോട്ടർമാർക്കെതിരെ കടുത്ത ഭാഷയിൽ സിപിഐ (എം) നേതാവ് എം.എം.മണി. തോൽവിയോടുള്ള അമർഷം മറയ്ക്കാനാകാതെയായിരുന്നു എംഎം മണിയുടെ പ്രതികരണം.പെൻഷൻ വാങ്ങി നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്‌തു. ജനങ്ങൾ...

കോട്ടയം ജില്ലയിൽ മൂന്നു പഞ്ചായത്തുകൾ ബിജെപി നേടി

കോട്ടയം ജില്ലയിൽ ആദ്യം ഫലം വന്ന കിടങ്ങൂർ ഗ്രാമ പഞ്ചായത്തിന് പിന്നാലെ പൂഞ്ഞാർ തെക്കേക്കര, അയ്മനം ഗ്രാമപഞ്ചായത്തുകളും ബിജെപി നേടി.അയ്മനം ഗ്രാമ പഞ്ചായത്തിൽ 9 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്. കഴിഞ്ഞ...

കോട്ടയം നഗരസഭയിൽ യുഡിഎഫി ന് മികച്ച വിജയം

കോട്ടയം നഗരസഭ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തി UDF - 32LDF - 15NDA - 6 കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽ നിന്നാണ് 32 സീറ്റുകളിലേക്കുള്ള കുതിപ്പ്. എൽഡിഎഫ് 22 -ൽ നിന്ന് 15 ലേക്ക്...

എൽ.ഡി​.എ​ഫി​ന്‍റെ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് ജോ​സ് കെ. മാണി

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി​.എ​ഫി​ന്‍റെ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് കേര​ളാ കോ​ൺ​ഗ്ര​സ് (എം) നേതാ​വ് ജോ​സ് കെ. മാണി. പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഉ​ണ്ടാ​യി​ല്ല. വീ​ഴ്ച പ​രി​ശോ​ധി​ക്കുംവി​ജ​യി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ...

ടോസിലൂടെ പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം

ടോസിലൂടെ പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം.18-ാംവാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലിസിക്കുട്ടി മാത്യുവാണ് വിജയിച്ചത്.ജിജിമോള്‍ തോമസായിരുന്നു എതിര്‍ സ്ഥാനാര്‍ഥി ലിസിക്കുട്ടിക്കും ജിജിമോള്‍ക്കും 218 വോട്ടുകള്‍ ലഭിച്ചു.തുല്യ വോട്ടുകള്‍ ലഭിച്ചതോടെ ടോസില്‍...