ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. വഴിപാടുകളിലെ ക്രമക്കേടുകൾ, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോർഡിന്റെ അക്കൗണ്ടിൽ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തിൽ ഉൾപ്പെടെയുള്ള തട്ടിപ്പുകൾ, ഭൂമി നഷ്‌ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലൻസ് അന്വേഷണം...
ശബരിമലയിൽനിന്ന് കടത്തിയ സ്വർണം കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം.ഇന്നലെ വൈകുന്നേരം ബെല്ലാരിയിലെ ഗോവർധന്റെ ജ്വല്ല റിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. എസ്‌പി ശശിധരൻ്റെ നേതൃത്വത്തിൽ ഗോവർധന്റെയും സ്വർണം വിറ്റ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെയും സാന്നിധ്യത്തിലാ ണ്...
അർജന്റീന ടീം നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരി ച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തിൽ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന്...
'മോന്ത’ (MON-THA) ചുഴലിക്കാറ്റ് വരുന്നു, സംസ്ഥാനത്ത് കാലവർഷത്തിന് സമാനമായ മഴയ്ക്ക് സാധ്യത.മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ...
ചങ്ങനാശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറിഅപകടം; അപകടത്തിൽ വീട് ഭാഗികമായി തകർന്നു.ചെത്തിപ്പുഴ കാഞ്ഞിരത്തിങ്കൽ കുഞ്ഞമ്മയുടെ വീട്ടിലേക്കാണ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കാറിടിച്ചു കയറി അപകടം ഉണ്ടായത്.ക്രിസ്തുജ്യോതി സ്കൂളിലെ അധ്യാപികയുടെ കാറാണ്...
സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുരാരി ബാബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി മുരാരി ബാബുവിൻ്റെ പെരുന്നയിലെ വീട്ടിൽ പോലീസ് സംഘം പരിശോധന നടത്തുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹൈക്കോടതി...