Author 2

Exclusive Content

spot_img

ഡൽഹി ‘പാറ്റ’ പ്രതിഷേധത്തിനെതിരെ വിദ്വേഷ പരാമർശം: ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തു

ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ 'പാറ്റ' പ്രതിഷേധത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ആർ.എസ്.എസ് സഹയാത്രികനും നിരീക്ഷകനുമായ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു.പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും, സമൂഹത്തെ അധിക്ഷേപകരമായും ചിത്രീകരിച്ച് പ്രചാരണം...

കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് 2 ദിവസത്തെ ആർത്തവ അവധി; മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി

കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ ആർത്തവ അവധി രണ്ടുദിവസത്തേക്ക് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് നൽകിയ നിവേദനത്തിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി.കെഎസ്ആർടിസിയെയും, ഹർജിക്കാരെയും കേട്ട ശേഷം വിഷയത്തിൽ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം...

ഒരാൾക്ക് ഒരു പദവി; മുസ്ലിം ലീഗ് മന്ത്രിമാരും എം എൽ എമാരും പാർട്ടി ചുമതല ഒഴിയും

സംഘടനാ സംവിധാനത്തിൽ കൂടുതൽ പേർക്ക് അവസരം ഉറപ്പാക്കാൻ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം കർശനമായി നടപ്പാക്കാൻ മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു.ഇതിന്റെ ഭാഗമായി മന്ത്രിമാരും എം എൽ എമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.ഇന്നലെ അർധരാത്രിയായിരുന്നു യുവാവ്...

സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യ യുഡിഎഫ് യോഗം നാളെ

സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യ യുഡിഎഫ് യോഗം നാളെ.സർക്കാർ രൂപവത്കരിച്ചശേഷം ഇതുവരെ മുന്നണി യോഗം ചേരാത്തത്തില്‍ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് യുഡിഎഫ് യോഗം വിളിച്ചത്. ക്ലിഫ് ഹൗസിലാണ് യോഗം. വിവാദ വിഷയങ്ങള്‍...

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് 7 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്....