‘ബിരേൻ സിങ് ഭിന്നിപ്പുണ്ടാക്കി; പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം’; രാഹുൽ ​ഗാന്ധി

ബിരേൻ സിംഗ് രണ്ടുവർഷത്തോളം മണിപ്പൂരിൽ ഭിന്നിപ്പ് ഉണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന് രാഹുൽഗാന്ധി ആവർത്തിച്ചു. ജനങ്ങളുടെ സമ്മർദ്ദവും, കോൺഗ്രസിന്റെ അവിശ്വാസപ്രമേയ നീക്കവും കണക്കിലെടുത്താണ് ഇപ്പോൾ ബിരേൻ സിങ് രാജിവച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.“രണ്ട് വർഷത്തോളം ബിജെപിയുടെ മുഖ്യമന്ത്രി ബിരേൻ സിംഗ് മണിപ്പൂരിൽ ഭിന്നിപ്പുണ്ടാക്കി. മണിപ്പൂരിൽ അക്രമം, ജീവഹാനി, ഇന്ത്യ എന്ന ആശയം നശിപ്പിക്കൽ എന്നിവയ്ക്കിടയിലും പ്രധാനമന്ത്രി മോദി അദ്ദേഹത്തെ തുടരാൻ അനുവദിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ്ങിൻ്റെ രാജി കാണിക്കുന്നത് വർധിച്ചുവരുന്ന പൊതുസമ്മർദവും എസ്‌സി അന്വേഷണവും കോൺഗ്രസിൻ്റെ അവിശ്വാസ പ്രമേയവും കണക്കിലെടുത്ത് നിർബന്ധിതരായി ”രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....