Kerala

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട് ചെയ്തു സൈബര്‍ പോലിസിനെ വിവരം അറിയിച്ചു.ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ നിന്നാണെന്നു പറഞ്ഞാണ് എംഎല്‍എയുടെ ഫോണിലേക്ക്...

ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍...

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി.കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ എന്നിവരാണ് ജി സുധാകരനുമായി...

ശബരിമലയിൽ റൂം ബുക്കിങ് ഇന്നു മുതൽ

മീനമാസ പൂജയ്ക്കും ശബരിമല ഉത്സവത്തിനുമായി നട തുറക്കുമ്പോൾ സന്നിധാനത്ത് ഭക്തജനങ്ങൾക്ക് താമസിക്കാനുള്ള റൂം ബുക്കിങ് ഇന്നു മുതൽ ആരംഭിക്കും.www.onlinetdb.com വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക്...

എംജി സർവകലാശാലാ കലോത്സവം: മഹാരാജാസിന് കിരീടം

എംജി സർവകലാശാലാ കലോത്സവ ചാംപ്യൻപട്ടം മഹാരാജാസ് കോളജിന്.ഒരാഴ്ച നീണ്ടുനിന്ന കലോത്സവത്തിൻ്റെ അവസാന ദിനത്തിൽ തൃപ്പൂണിത്തുറ ഗവ. ആർഎൽവി കോളജ് (150), തേവര എസ്എച്ച് കോളജ്...
spot_img

അന്തരിച്ചു

പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പരേതരായ അശ്വതി നാൾ അംബികാ തമ്പുരാട്ടിയുടെയും ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ എ.കെ. രാജരാജവർമ്മയുടെയും പുത്രൻ വർമ്മ കെ ദിലീപ് (71) അന്തരിച്ചു. 2014 ലെ രാജപ്രതിനിധിയുമായിരുന്നു.കൊച്ചിയിലെ ചോയ്സ്...

എസ് എസ് എൽ സി പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

എസ് എസ് എൽ സി പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു.ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരൻ വീട്ടിൽ അജോയുടെ മകൾ എസ്തേർ(15) ആണ് മരിച്ചത്. മുറിയിലെ ജനലിൽ തോർത്ത് ചുറ്റി തൂങ്ങിയ നിലയിലായിരുന്നു.മൃതദേഹം ചെട്ടികാട്...

മരുത്തടി ക്ഷേത്രോത്സവത്തിനിടെ സംഘർഷം; പരിക്കേറ്റ വിദ്യാർഥി മരണത്തിനു കീഴടങ്ങി

ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരണത്തിനു കീഴടങ്ങി.കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളില്‍ സോപാനം വീട്ടില്‍ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. അടൂർ മണക്കാല...

മന്നത്ത് പത്മനാഭന് ഡല്‍ഹിയില്‍ സ്മാരകം; ബംഗാള്‍ ഗവർണർ 25ന് തറക്കല്ലിടും

മന്നത്ത് പത്മനാഭന് ഡല്‍ഹിയില്‍ നിർമിക്കുന്ന സ്മാരകത്തിന് ബംഗാള്‍ ഗവർണർ സി.വി. ആനന്ദബോസ് 25ന് തറക്കല്ലിടും.ഡല്‍ഹി എൻഎസ്‌എസിന്റ നേതൃത്വത്തിലാണ് സ്മാരകം നിർമിക്കുന്നത്.ആറ് മാസംകൊണ്ട് നിർമാണം പൂർത്തിയാകുമെന്ന് ഡല്‍ഹി എൻഎസ്‌എസ് വ്യക്തമാക്കി. ദേശീയ നേതാക്കള്‍ക്കുള്‍പ്പെടെ ഡല്‍ഹിയിലെ...

യുഡിഎഫ് സീറ്റ് വിഭജനം ശനിയാഴ്ച പൂർത്തിയാകും

എൽഡിഎഫിന്റെ സീറ്റ് വിഭജന, സ്ഥാനാർഥി ചർച്ചകൾക്കു വേഗമേറിയതോടെ യുഡിഎഫും കോൺഗ്രസും തിരക്കിട്ട നീക്കങ്ങളിലേക്കു കടക്കുന്നു. എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചാലുടൻ കോൺഗ്രസിന്റെ ആദ്യപട്ടിക പുറത്തിറക്കാനാണു നീക്കം. എൽഡിഎഫ് പട്ടിക എട്ടിന് എന്നായിരു ന്നു ആദ്യധാരണ.ഔദ്യോഗിക...

ഇടതുമുന്നണിയിൽ സീറ്റ് വിഭജന ചർച്ചയും സ്ഥാനാർഥി നിർണയവും വൈകും

ഇടതുമുന്നണിയിൽ സീറ്റ് വിഭജന ചർച്ചയും സ്ഥാനാർഥി നിർണയവും വൈകും.ഇന്നലത്തെ എൽഡിഎഫ് യോഗത്തിൽ സീറ്റ് വിഭജനത്തിലെ അന്തിമധാരണ രൂപപ്പെടുമെന്നു കരുതിയിരുന്നെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ അൽപം കൂടി സമയമെടുക്കാമെന്നു തീരുമാനിച്ചു. കേരള കോൺഗ്രസ്...
spot_img