Kerala

പാർട്ടിയിൽ നിന്ന് പുറത്തുപോയത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല, പാർട്ടിയിൽ നിൽക്കാൻ പറ്റാത്തതുകൊണ്ട്; ജി സുധാകരൻ

താൻ പാർട്ടിയിൽ നിന്ന് പുറത്തുപോയത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല, പാർട്ടിയിൽ നിൽക്കാൻ പറ്റാത്തതുകൊണ്ടാണെന്ന് ജി സുധാകരൻ.പാർട്ടിയിൽ നിന്ന് പോയവരുടെ കൂട്ടത്തിൽ താൻ ഇല്ല എന്നാണ് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞത്.താൻ ഇതുവരെ ഒരു പാർട്ടിയിലും...

ആന്റോ അഗസ്റ്റിന് ജാമ്യമില്ല

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എം ഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി.ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ...

സർക്കാരിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം സിപിഎമ്മിന്റെ അഴിമതിയായിരുന്നുവെന്നും പിണറായി വിജയനെ ജയിലിലാക്കുമെന്ന് രാഹുൽ ഗാന്ധി അടക്കം പ്രഖ്യാപിച്ചിട്ടും അധികാരത്തിലെത്തി ഇത്രയും ദിവസമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും...

കൊച്ചിയിൽ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച

കൊച്ചി നഗരമധ്യത്തിൽ പാലാരിവട്ടം സംസ്‌കാര ജങ്ഷന് സമീപത്തെ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച.പശ്ചിമബംഗാൾ, അസം സ്വദേശികളായ തൊഴിലാളികൾ താമസിക്കുന്ന...

ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സംഘർഷം; വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്ക്

പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലുണ്ടായ സംഘർഷത്തിൽ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു .അമൽ ചന്ദ്രൻ, ശ്രീജിനി എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഒറ്റപ്പാലം...
spot_img

കാറ്ററിംഗ് ഉടമ പോലീസ് കസ്റ്റഡിയിൽ

വിവാഹച്ചടങ്ങിന് സദ്യ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി വഞ്ചിച്ച കേസിൽ കാറ്ററിംഗ് ഉടമ പോലീസ് കസ്റ്റഡിയിൽ. 'ഉദയം കാറ്ററിംഗ് ആൻഡ് ഇവന്റ്സ്' ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പോലീസ്...

മാസപ്പടി കേസ്: കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്

മാസപ്പടി കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ എന്നിവർക്കെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ നിയമോപദേശം ഇന്ന് ലഭിക്കും. കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശമുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക്...

സി. ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്

മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തിയും പിണറായി വിജയനെതിരെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനം നടത്തിയും സംസാരിച്ച മുതിർന്ന സിപിഐ നേതാവ് സി. ദിവാകരന് സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി കാരണം...

ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ട് – ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുളള ചുമതല അവർക്കുണ്ട്.ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ,...

ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത സംഭവത്തിൽ എക്സൈസ് വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു .അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ.എം. ബൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ആൻ്റോ...

മാതൃകാപരമായ ശിക്ഷയെന്ന് ടി.പി. സെൻകുമാർ

മുൻ ഡി.ജി.പിയും ഉന്നത ഉദ്യോഗസ്ഥനുമായ ടോമിൻ തച്ചങ്കരിക്ക് എതിരെയുള്ള വിജിലൻസ് വിധിയെ സ്വാഗതം ചെയ്ത് മുൻ ഡിജിപി സെൻകുമാർ. പലവിധ രാഷ്ട്രീയ-ഉദ്യോഗസ്ഥ സമ്മർദ്ദങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള ഈ മാതൃകാപരമായ ശിക്ഷാവിധി നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ...
spot_img