സംസ്ഥാനത്ത് രൂക്ഷമായിരുന്ന വൈദ്യുതി പ്രതിസന്ധി അയയുന്നത് സർക്കാരിനും ജനങ്ങൾക്കും വലിയ ആശ്വാസമാകുന്നു. തൽസമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും, ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുനൽകുന്നത് അവസാനിക്കുന്നതും പ്രതിസന്ധി കുറയാൻ കാരണമായി. കൂടാതെ, ഒക്ടോബർ മുതൽ...
കോഴിക്കോട് മുൻ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷിന്റെ സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി....
തെറ്റായ രീതിയില്‍ ചില സഖാക്കള്‍ സ്വത്ത് സമ്പാദനം നടത്തിയെന്ന തരത്തില്‍ ആരോപണമുയരുന്നുണ്ടെന്നും അത് പരിശോധിക്കാന്‍ മൂന്ന് മാസത്തിനുളളില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഏരിയാ ഭാരവാഹികളുടെയും...
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെടെ ആകെ 38 വാർഡുകളിലാണ് വോട്ടെടുപ്പ്...
കുമരകം ഗ്രാമപഞ്ചായത്ത് ആദ്യ വനിത പഞ്ചായത്ത് പ്രസിഡണ്ട് സിപിഐ അംഗമായിരുന്ന നടപ്പുര നികർത്തിൽഎ.ജി .ഉഷാകുമാരി അന്തരിച്ചു. 64 വയസ്സായിരുന്നു.സംസ്കാരം ഇന്ന് വൈകുന്നേരം 3 ന്...
ഡീൽ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.2006-ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്‌ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി...
കൈവശം 84 രൂപ.സ്വന്തമായി ഭൂമിയില്ല. തൊഴിലില്ല. ആഷ്‌ന തമ്പി സംസ്ഥാനത്തെ ഏറ്റവും ആസ്‌തി കുറഞ്ഞ സ്ഥാനാർത്ഥി.ഏറ്റുമാനൂരിലെ എസ്‌യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാര്‍ഥി ആഷ്‌ന തമ്പി സംസ്ഥാനത്ത് മത്സരിക്കുന്ന ഏറ്റവും ആസ്തി കുറഞ്ഞയാളാണ്.സ്വന്തം പണമല്ല, മറിച്ച്...
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം: കൊച്ചിയിൽ നിന്ന് ആഡംബര കപ്പൽ യാത്ര. കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ നാലിന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ഏപ്രിൽ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ജോലികള്‍ക്കായി നിയമിതരായ ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം വിവിധ പരിശീലന കേന്ദ്രങ്ങളില്‍ പുരോഗമിച്ചുവരികയാണ്. ഇവര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 അതത്...
ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടിൽ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി.വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന...
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, ഇന്ത്യൻ പ്രധാനമന്ത്രിയെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ അധികാരികളെയും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ രീതിയിൽ ചിത്രീകരിച്ച എഐ-നിർമ്മിത സിന്തറ്റിക് വീഡിയോയുടെ പ്രചരണത്തിനെതിരെ കേരള പോലീസ് നടപടി സ്വീകരിച്ചു.
അപകീർത്തികരമായ വീഡിയോ...