സംസ്ഥാനത്ത് രൂക്ഷമായിരുന്ന വൈദ്യുതി പ്രതിസന്ധി അയയുന്നത് സർക്കാരിനും ജനങ്ങൾക്കും വലിയ ആശ്വാസമാകുന്നു. തൽസമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും, ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുനൽകുന്നത് അവസാനിക്കുന്നതും പ്രതിസന്ധി കുറയാൻ കാരണമായി. കൂടാതെ, ഒക്ടോബർ മുതൽ...
കോഴിക്കോട് മുൻ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷിന്റെ സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി....
തെറ്റായ രീതിയില്‍ ചില സഖാക്കള്‍ സ്വത്ത് സമ്പാദനം നടത്തിയെന്ന തരത്തില്‍ ആരോപണമുയരുന്നുണ്ടെന്നും അത് പരിശോധിക്കാന്‍ മൂന്ന് മാസത്തിനുളളില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഏരിയാ ഭാരവാഹികളുടെയും...
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെടെ ആകെ 38 വാർഡുകളിലാണ് വോട്ടെടുപ്പ്...
കുമരകം ഗ്രാമപഞ്ചായത്ത് ആദ്യ വനിത പഞ്ചായത്ത് പ്രസിഡണ്ട് സിപിഐ അംഗമായിരുന്ന നടപ്പുര നികർത്തിൽഎ.ജി .ഉഷാകുമാരി അന്തരിച്ചു. 64 വയസ്സായിരുന്നു.സംസ്കാരം ഇന്ന് വൈകുന്നേരം 3 ന്...
എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം, വലിയ പൊട്ടിത്തെറി ഉണ്ടായെന്ന് പ്രദേശവാസികൾ. സി ജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വൻ തീപിടിത്തം ഉണ്ടായത്.തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായെന്ന് പ്രദേശവാസികൾ...
കായംകുളം മണ്ഡലത്തിലെ സ്ഥാനാർഥി യു പ്രതിഭക്കെതിരെ വ്യക്തിഹത്യയും ആക്ഷേപകരവുമായ പരാമർശം നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേസെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പൊലീസിന് നിർദേശം നൽകി. മാതൃകാപെരുമാറ്റച്ചട്ട...
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും.പാലക്കാട് തൃശൂര്‍ ജില്ലകളിലായി പ്രധാനമന്ത്രി രണ്ട് പരിപാടികളില്‍ പങ്കെടുക്കും.ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാലക്കാട് നടക്കുന്ന എന്‍ഡിഎ പൊതു സമ്മേളനത്തിലാണ് അദ്യം പങ്കെടുക്കുക....
കായംകുളത്തെ എൽഡിഎഫ് സ്‌ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ യു.പ്രതിഭയെ മുസ്‌ലിം ലീഗ് നേതാവ് അധിക്ഷേപിച്ച വിഷയത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ.സംഭവത്തിൽ നടപടിയെടുക്കാൻ കമ്മിഷൻ ജില്ലാ കലക്‌ടർക്ക് നിർദേശം നൽകി. ഇന്ന് ഒരു മണിക്കുള്ളിൽ കലക്‌ടർ...
സുഹൃത്തുക്കളുമായി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഹരിപ്പാട് അകംകുടി ചേലത്ത് തറയിൽ രജിത്ത്-ശ്രീരേഖ ദമ്പതികളുടെ മകൻ അക്ഷയ് (12) ആണ് മരിച്ചത്. വൈകിട്ട്മൂന്നുമണിയോടെ ആയിരുന്നു സംഭവം.പരീക്ഷക്ക് ശേഷം സുഹൃത്തുക്കളുമൊത്ത്...
കോട്ടയത്ത് കാരിത്താസിനു സമീപം കെഎസ്ആർടിസി ബസിൽ ലോറി ഉരസി യുവതിയുടെ കൈ അറ്റു. ബസിൽ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനി ശ്രീജയുടെ (46) വലതുകൈയാണ് മുട്ടിനു താഴെവച്ച് അറ്റുപോയത്. എംസി റോഡിൽ കാരിത്താസ്...