Kerala

വെള്ളൂരിൽ തെരുവു നായയുടെ കടിയേറ്റ് സ്ത്രീയടക്കം നാലുപേർക്ക് പരിക്ക്

വൈക്കം വെള്ളൂരിൽ തെരുവു നായയുടെ കടിയേറ്റ് സ്ത്രീയടക്കം നാലുപേർക്ക് പരിക്ക്.വെള്ളൂരിലെ ഷാപ്പിലെ വിൽപനക്കാരൻ മോഹനൻ 60,സമീപവാസിയും അംഗ പരിമിതനുമായ മണി 70, ഒരു വീട്ടമ്മ തുടങ്ങിയവർക്കാണ് പരിക്കറ്റത്.പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി.ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രദേശവാസികളെ ആക്രമിച്ച...

ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു.കുട വെച്ചൂർ ദേവിവിലാസം സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥി തലയാഴം കൂവം അച്ചുതാലയത്തിൽ വേണുവിൻ്റെ...

ചോദ്യ പേപ്പർ മാറി നൽകി; പി എസ് സി പരീക്ഷ റദ്ദാക്കി

ഇന്ന് നടന്ന പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി.ആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. രാവിലെ നടന്ന...

വക്കഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ തടസ്സഹർജി സമർപ്പിച്ചു

വക്കഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ തടസ്സഹർജി സമർപ്പിച്ചു .കേരള വക്കഫ് ബോർഡും ബോർഡ്...

കെഎസ്‌യു പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് കെ.സി. വേണുഗോപാൽ

കെഎസ്‌യു പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.മുഖ്യമന്ത്രി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ടിന് സന്ദർശന അനുമതി നിഷേധിച്ച വിഷയത്തിൽ...
spot_img

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്‌കരിക്കാൻ തീരുമാനിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കുട്ടിയുടെ...

നടിയെ ആക്രമിച്ച കേസിലെ അന്തിമ വിചാരണ ഇന്നും തുടരും

നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും.വാദത്തിനിടെ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നൽകിയതോടെ പ്രോസിക്യൂഷൻ വാദമാണ് നിലവിൽ തുടരുന്നത്. ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിൻ്റെ...

ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ സിപിഎം മുൻ എംഎൽഎ ഐഷ പോറ്റിയും

കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ സിപിഎം മുൻ എംഎൽഎ ഐഷ പോറ്റിയും.കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നാളെ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലാണ് ഐഷ പോറ്റി പങ്കെടുക്കുന്നത്. ഐഷ പോറ്റിയാണ് അനുസ്മരണ പ്രഭാഷണം നടത്തുന്നത്....

നെല്ല് സംഭരണത്തിന്‌ 100 കോടി രൂപ അനുവദിച്ചു

കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. മാർച്ച്‌,...

വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

കൊല്ലം തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. സ്കൂ‌ളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നു.കളിക്കുന്നതിനിടയിൽ ചെരിപ്പ് സൈക്കിൾ ഷെഡിന്...

ഇന്ന് കർക്കിടകം ഒന്ന്; വിശ്വാസത്തിന്റയും, ജീവിതചര്യയുടെയും കൂടിചേരൽ ഒരുക്കുന്ന മാസം

ഇന്ന് കർക്കിടകം ഒന്ന്.വിശ്വാസത്തിന്റയും, ജീവിതചര്യയുടെയും കൂടിചേരൽ ഒരുക്കുന്ന മലയാള മാസം. ഇനിയുള്ള മുപ്പതുനാള്‍ വീടുകളിലും, ക്ഷേത്രങ്ങളിലും രാമായണ ശീലുകള്‍ ഉയരും. തോരാതെ മഴ പെയ്യുന്ന കർക്കടകം മലയാളികള്‍ക്ക് പഞ്ഞകർക്കിടകവും, കള്ളക്കർക്കിടവുമാണ്. കർക്കിടകത്തിന്റെ ക്ലേശത്തിനിടയിലും...
spot_img