Kerala

കളമശ്ശേരി കൂട്ട ബലാൽസംഗം: രണ്ട് പേർ പിടിയിൽ

കളമശ്ശേരി കൂട്ട ബലാൽസംഗം: രണ്ട് പേർ പിടിയിലായതായി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌ കുമാർ. ഒരു സ്ത്രീ അടക്കമുള്ള മറ്റ് രണ്ട് പേർക്കായി അന്വേഷണം നടക്കുന്നു.ജോലിക്ക്‌ വേണ്ടി രാവിലെ അഭിമുഖം നടത്തി, ജോലിക്കെടുത്തു എന്ന് പിന്നീട് യുവതിയെ അറിയിച്ചു....

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...
spot_img

കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിക്ക് പരിക്ക്

പാലാ ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിൽ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. രണ്ടാംവർഷ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. കോളേജിൽ നടന്ന ഓണാഘോഷ ചടങ്ങിനിടെ കോളേജ് അച്ചടക്കത്തിന് വിരുദ്ധമായി...

ആയൂർ വേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാള്‍ കാഞ്ഞിരപ്പള്ളിയിൽ

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആയൂർ വേദ ചികിത്സക്കായി കാഞ്ഞിരപ്പള്ളിയിൽ എത്തി. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആയൂർവേദ ചികിത്സക്ക് വേണ്ടി കാഞ്ഞിരപ്പള്ളിയിൽ എത്തി. പാറത്തോട് മടുക്കക്കുഴിയിലെ ആയുര്‍വ്വേദ ആശുപത്രിയില്‍...

പെൻഷൻ തട്ടിപ്പ് കേസിലെ പ്രതി അഖിൽ സി. വർഗീസിനെ കോട്ടയം നഗരസഭയിൽ എത്തിച്ച് തെളിവെടുത്തു

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിലെ പ്രതി അഖിൽ സി. വർഗീസിനെ കോട്ടയം നഗരസഭയിൽ എത്തിച്ച് തെളിവെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് നഗരസഭയിലെ മുൻ ഉദ്യോഗസ്ഥനായ ഇയാളെ, വിജിലൻസ് അന്വേഷണ സംഘം...

ക്ലിനിക്കല്‍ കാര്‍ഡിയോളജി പുസ്തക പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. മാത്യു ഐപ്പ് എഴുതിയ '10 commandments in clinical cardiology' എന്ന പുസ്തകത്തിന്‍റെ പ്രകാശനം മെഡിക്കല്‍ കോളേജില്‍ വച്ച് ആരോഗ്യ വകുപ്പ്...

അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടം: നഷ്ടപരിഹാരത്തിന് ആർ ഡി ഒ ക്ക് മുമ്പാകെ അപേക്ഷിക്കാം

അജ്ഞാത വാഹനം ഇടിച്ചു മരണപ്പെടുന്നവര്‍ക്ക്/പരിക്ക് പറ്റുന്നവര്‍ക്കുള്ള  നഷ്ടപരിഹാരം അനുവദിക്കുന്നതിനായി അപകടത്തില്‍ പരിക്ക് പറ്റുന്ന ആള്‍ക്കോ ബന്ധുക്കള്‍ക്കോ, മരണപ്പെട്ട ആളുകളുടെ ബന്ധുക്കള്‍ക്കോ ക്ലെയിം എന്‍ക്വയറി ഓഫീസര്‍മാര്‍ ആയിട്ടുള്ളആർ ഡി ഒ/തഹസില്‍ദാര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്...

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

പാലക്കാട് പുതുപ്പരിയാരം മാട്ടുമന്ത ചോളോട് സ്വദേശിനിയായ മീര (29) എന്ന യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.ഇന്നലെ വൈകുന്നേരം ഭർത്താവ് അനൂപുമായി പിണങ്ങി സ്വന്തം...
spot_img