Kerala

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം ഉൾപ്പെടെ ഇടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ആർ....

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...

സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട്:...
spot_img

തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം

മഹാരാഷ്ട്രയിൽ സിബിഎസ്ഇ സൗത്ത് സോൺ തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം .തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ വിദ്യാർഥി...

എംസി റോഡിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന: പഴകിയ ഭക്ഷണവും മത്സ്യവും പിടികൂടി

എംസി റോഡിലെ പ്രധാന ഫുഡ് സ്പോട്ടായ അടൂർ ബൈപാസിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വ്യാപക പരിശോധന. പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവും പാചകാവശ്യത്തിനായി സൂക്ഷിച്ചിരുന്ന മോശം ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. പ്രദേശത്തെ പ്രമുഖ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പകുതിയിലേറെയായി

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പകുതിയിലേറെയായി.ഇന്നലെ രാവിലെ ജലനിരപ്പ് 50.89 ശതമാനമായി.അണക്കെട്ടിലിപ്പോൾ 2355.60 അടി വെള്ളമുണ്ട്.സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്.കഴിഞ്ഞ ദിവസം ഇടുക്കിയിൽ 25.4 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ അണക്കെട്ടിൽ 25.50 ദശലക്ഷം യൂണിറ്റ് വൈദ്യുതി...

വർക്കല പാപനാശത്ത് പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

വർക്കല പാപനാശത്ത് പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നാളെ പുലർച്ചെ 1.15മുതല്‍ വൈകിട്ട് 4വരെയാണ് വാവ് സമയം.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴില്‍ വർക്കല ശ്രീജനാർദ്ദന സ്വാമി ക്ഷേത്രത്തിന്റ പാപനാശം ബലിമണ്ഡപത്തിലും മണ്ഡപത്തിന് സമീപം പ്രത്യേകം...

നവജാത ശിശുക്കളെ വിറ്റ കേസില്‍ അറസ്റ്റിലായവർ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിലെ ദമ്പതികള്‍ക്കു കുഞ്ഞിനെ വിറ്റതായി വിവരം

നവജാത ശിശുക്കളെ വിറ്റ കേസില്‍ അറസ്റ്റിലായവർ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിലെ ദമ്പതികള്‍ക്കു കുഞ്ഞിനെ വിറ്റതായി വിവരം.ഈരാറ്റുപേട്ട പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇവർ ഇക്കാര്യം സമ്മതിച്ചത്. സംഭവത്തില്‍ ചക്കരക്കല്ല് പോലീസ് കേസെടുത്തു.കേസില്‍ വാഗമണ്‍ സ്വദേശി...

ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈല്‍ ഫോണും കവർന്ന കേസില്‍ നാല് പ്രതികള്‍ പിടിയില്‍

കോട്ടയം ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈല്‍ ഫോണും കവർന്ന കേസില്‍ നാല് പ്രതികള്‍ പിടിയില്‍.പ്രായപൂർത്തിയാകാത്ത രണ്ട് പേരുള്‍പ്പടെ നാല് പ്രതികളാണ് പിടിയിലായത്.കേസില്‍ ആകെ 15 പ്രതികളാണുള്ളത്. പശ്ചിമബംഗാള്‍ സ്വദേശി ബകീർ...
spot_img