കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ് ആയി മാറും
വാഴൂര്‍ പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന കെ...
പെർത്ത് ടെസ്റ്റിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം; ഓസ്ട്രേലിയയെ തോല്പിച്ചത് 295 റൺസിന്.
സ്കോർ -ഇന്ത്യ - ഒന്നാം ഇന്നിംഗ്‌സ് - 150രണ്ടാം ഇന്നിംഗ്സ് - 487/6...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലം ജിദ്ദയില്‍ അരങ്ങേറി.ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം നടക്കുന്നത്.
ലേലത്തന്റെ...
മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ ഇടം പിടിച്ചത് ഏറെ അഭിമാനകരമാണ്.
ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും സ്ഥാനം നേടിയത്.
അടുത്തിടെ നടന്ന വനിതാ പ്രീമിയർ...
ഇന്ത്യൻ സൂപ്പർ ലീഗില്‍ പ്ലേ ഓഫിന് മുന്നോടിയായുള്ള അവസാന മത്സരത്തില്‍ തകർപ്പൻ ജയവുമായി വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്സ്.
അവസാന ലീഗ് മത്സരത്തില്‍ ഹൈദരാബാദിനെതിരായ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
നാല് തോല്‍വികള്‍ക്കും ഒരു...
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2024 - 2025 വർഷം 7 ,8 ക്‌ളാസുകളിലേക്കും പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കും, അണ്ടർ...
കുതിരപ്പുറത്തിരുന്ന് കളിക്കുന്ന കായികവിനോദമാണ് പോളോ.
നീളത്തിലുള്ള വടി ഉപയോഗിച്ച് കുതിരപ്പുറത്തിരുന്ന് ഗോള്‍ അടിക്കണം.
വലിയ പുല്‍മൈതാനത്തിലാണ് ഇത് കളിക്കുന്നത്.
ഓരോ ടീമിലും നാല് പേരുണ്ടാകും.
പേര്‍ഷ്യന്‍ പുസ്തകങ്ങളില്‍ നിന്നാണ് പുരാതനകാലത്ത് നിലനിന്നിരുന്ന പോളോയെക്കുറിച്ച് നമുക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്.
പേര്‍ഷ്യന്‍...
കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ പാലിയത്ത് രവിയച്ചന് ഇന്ന് നാട് വിട നൽകും.
തൃപ്പൂണിത്തുറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ഇന്നലെയായിരുന്നു അന്ത്യം സംഭവിച്ചത്.സംസ്ക്കാരം ഇന്ന് മൂന്ന് മണിക്ക് ചേന്ദമംഗലത്തെ തറവാട്ടിൽ...
ടി20 ഫോർമാറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ)...