Politics

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരൻ

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല.താൻ ആരെയും വ്യക്തിഹത്യ നടത്താൻ ഉദ്ദേശിക്കുന്നില്ലന്നും ജി സുധാകരൻതാൻ സി പി എമ്മിന് എതിരെ ഒന്നും പറയാനില്ലന്ന് ജി സുധാകരൻ.തന്നെ വ്യക്തിഹത്യ നടത്തുന്നുണ്ട്.താൻ മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന ഫേസ്...

ജി സുധാകരനെ എതിരിടാൻ അരുൺ കുമാറിനെ രംഗത്തിറക്കാൻ ആലോചന

ജി സുധാകരനെ എതിരിടാൻ അരുൺ കുമാറിനെ രംഗത്തിറക്കാൻ ആലോചന.അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്തവെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് സൂചന....

31 കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്ക് അംഗീകാരം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 31 കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്കാണ്‌ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ സമിതി യോഗം അംഗീകാരം.രാഷ്‌ട്രീയ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഈ...

തിരുവനന്തപുരം സീറ്റിൽ സി പി ജോൺ മത്സരിക്കും

തിരുവനന്തപുരം സീറ്റ് സിഎംപി ക്ക് വിട്ടു നൽകാൻ തീരുമാനിച്ച് കോൺഗ്രസ്. കോൺഗ്രസ് ദേശീയ ജനറൽ സെ ക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം സിഎംപി സംസ്ഥാന...

സ്ഥാനാർഥി നിർണയം; അന്തിമ പട്ടിക തീരുമാനിക്കാനായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്

കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ പട്ടിക തീരുമാനിക്കാനായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്നു നടക്കും.നിലവില്‍ 20 സിറ്റിംഗ് സീറ്റുകള്‍...
spot_img

പത്തനംതിട്ടയിൽ രണ്ടാം ഘട്ടം പിന്നിട്ടപ്പോൾ ആൻ്റോ ആൻ്റണിയുടെ ലീഡ് 30000 കടന്നു

വടകര ഷാഫി പറമ്പിൽ 18375 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. തിരുവനന്തപുരം;രാജീവ് ചന്ദ്രശേഖർ 1160 വോട്ടുകൾക്ക് മുമ്പിൽ.

തൃശൂർ സുരേഷ് ഗോപിയുടെ ലീഡ് ഉയർന്നു

സുരേഷ് ഗോപിയുടെ ലീഡ് 20399 ലേക്ക് ഉയർന്നു. ആലപ്പുഴയിൽ കെ സി വേണുഗോപാൽ 14507 വോട്ടുകൾക്ക് മുന്നിൽ. കോട്ടയം ഫ്രാൻസിസ് ജോർജ് ലീഡ് മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് 1713 വോട്ടുകൾക്ക് മുൻപിൽ.

കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാന്‍ ബി ജെ പി നേതൃത്വത്തിന്റെ തീരുമാനം.

കേരളത്തിലെ വിജയം ആഘോഷിക്കാന്‍ തന്നെയാണ് ഒരുക്കമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി പറഞ്ഞു. പുതിയ സംസ്ഥാന കാര്യാലയത്തിലാവും ആഘോഷങ്ങള്‍ നടക്കുക. മധുരത്തിന് പുറമേ വിജയം ആഘോഷമാക്കാനുള്ള ചെണ്ടമേളം, എല്‍.ഇ.ഡി. വാള്‍ എന്നിവയ്ക്കും ഓര്‍ഡര്‍...

“ആദ്യ ഫല സൂചന രാവിലെ ഒൻപത് മണിയോടെ , ഒരുക്കങ്ങൾ പൂർണ്ണം” ; സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദർശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രമാണ്...

സുരേഷ് ഗോപിക്ക് ജയിക്കാന്‍ കഴിയില്ല,ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റമുണ്ടാവും: ഇ.പി. ജയരാജൻ

തിരുവനന്തപുരം:സുരേഷ് ഗോപിക്ക് ജയിക്കാന്‍ കഴിയില്ലെന്നും ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റമുണ്ടാവുമെന്നും എൽഡിഎഫ് കൺവീനർ‌ ഇ.പി. ജയരാജൻ. കേരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപി വിജയിക്കില്ല. ജയരാജൻ പറഞ്ഞു. ‘‘സുരേഷ് ഗോപി ജനങ്ങളില്‍നിന്ന് കൂടുതല്‍ അകലുകയാണ്. ആദ്യം സ്ഥാനാര്‍ഥിയായപ്പോള്‍...

എക്‌സിറ്റ് പോൾ പ്രവചനങ്ങൾ:ഓഹരി വിപണിയിൽ സർവകാല റെക്കാഡ്

മുംബയ്: എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ സർവകാല റെക്കാഡുമായി ഓഹരി വിപണി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്കിടെ ഓഹരി വിപണിയിൽ വൻ കുതിച്ചു ചാട്ടം. സെൻസെക്‌സും നിഫ്‌റ്റിയും മൂന്ന് ശതമാനം ഉയർന്നു. ...
spot_img