അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല.താൻ ആരെയും വ്യക്തിഹത്യ നടത്താൻ ഉദ്ദേശിക്കുന്നില്ലന്നും ജി സുധാകരൻതാൻ സി പി എമ്മിന് എതിരെ ഒന്നും പറയാനില്ലന്ന് ജി സുധാകരൻ.തന്നെ വ്യക്തിഹത്യ നടത്തുന്നുണ്ട്.താൻ മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന ഫേസ്...
ജി സുധാകരനെ എതിരിടാൻ അരുൺ കുമാറിനെ രംഗത്തിറക്കാൻ ആലോചന.അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്തവെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് സൂചന....
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 31 കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്കാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം അംഗീകാരം.രാഷ്‌ട്രീയ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഈ...
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ പട്ടിക തീരുമാനിക്കാനായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്നു നടക്കും.നിലവില്‍ 20 സിറ്റിംഗ് സീറ്റുകള്‍...
കൊച്ചി:തിരുവനന്തപുരത്ത് തരൂരെന്ന് മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ ഫലം.
തിരുവനന്തപുരംതിരുവനന്തപുരത്ത് 37.86 ശതമാനത്തോടെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനാണു മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ വിജയം പ്രവചിച്ചിരിക്കുന്നത്.
പക്ഷേ വിജയം...
ചെന്നൈ:കോൺഗ്രസിന് അനുകൂലമായൊരു ഫലം പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ അധികാരത്തിൽ വരുമെന്നാണ് മിക്ക സർവേകളും പ്രവചിക്കുന്ന അവസരത്തിലാണിത്.
ഇന്ത്യ സഖ്യം ഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്തുമെന്നും എൻഡിഎയ്ക്ക് കുറവുണ്ടാകുമെന്നുമാണ് പ്രവചനം.
ദേശബന്ധു...
എക്സിറ്റ് പോൾ ഫലവും ഒന്നാം ക്ലാസിലെ കവർ ചിത്രവും ബന്ധിപ്പിച്ച് നടൻ ഹരീഷ് പേരടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
കവർ പേജിൽ അച്ഛനും കിളികളും പശുവുമെല്ലാം ഉണ്ടെങ്കിലും...
കോട്ടയം: അരിവാൾ ചുറ്റിക നക്ഷത്രമാണ് ഇടതുപക്ഷത്തിന്റെ ചിഹ്നം. അതു സംരക്ഷിക്കപ്പെടണമെങ്കില്‍ നിശ്ചിത ശതമാനം വോട്ട് അല്ലെങ്കിൽ നിശ്ചിത എണ്ണം എംപിമാരുണ്ടാകണം.
അതില്ലെങ്കിലോ, സ്വതന്ത്രപാർട്ടിയുടെ പരിഗണനയേ ഉണ്ടാകൂ.
അംഗീകാരം നഷ്ടമായാൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഇഷ്ടമുള്ള...
തിരുവനന്തപുരം:തൃശൂരിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക എന്നും കെ.മുരളീധരൻ പറഞ്ഞു.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന എക്സിറ്റ് പോൾ സർവേ ഫലം കണ്ട് വി.മുരളീധരൻ ബോധം കെട്ടുകാണുമെന്ന്...
ന്യൂഡെൽഹി:അരവിന്ദ് കെജ്‌രിവാൾ നാളെ വീണ്ടും തീഹാർ ജയിലിലേക്ക് മടങ്ങും.
കോടതി കനിഞ്ഞില്ല.ആരോഗ്യപരമായ കാരണങ്ങളാൽ അരവിന്ദ് കെജ്‌രിവാൾ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം തേടിയിരുന്നു.
എന്നാൽ, എഎപി നേതാവ്, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്ന് ആരോപിച്ചുകൊണ്ട്,...