Politics

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കി ബി.ജെ.പിക്ക് വോട്ട് കുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. പാർട്ടിയില്‍നിന്ന് പോകുന്നവരുടെ കണക്ക് മാത്രമേ...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കി മുന്നണികള്‍

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കാന്‍ മുന്നണികള്‍. രാഹുലും സരിനും ഏറ്റുമുട്ടുന്ന പാലക്കാടാണ് ഉപതെരെഞ്ഞെടുപ്പിലെ ശ്രെദ്ധയമായ മത്സരം നടക്കുന്നത്. രാവിലെ മാര്‍ക്കറ്റില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ...
spot_img

അജിത് പവാർ വിഭാഗം 10 സീറ്റിൽ

10 മണ്ഡലങ്ങളിൽ മത്സരിക്കാൻ എൻസിപി അജിത് പവാർ വിഭാഗം. എൻസിപിയെ ഒഴിവാക്കി പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള എൻസിപിയെ (എസ്) എൽഡിഎഫ് നേതൃയോഗങ്ങളിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 10 സീറ്റിൽ മത്സരിക്കാൻ എൻസിപി അജിത്...

ബിജെപി, കോൺഗ്രസ് 2022-23 ലെ വരുമാനം

ആറ് ദേശീയ പാർട്ടികളും 2022-23 സാമ്പത്തിക വർഷത്തിൽ ഏകദേശം 3,077 കോടി രൂപ വരുമാനം റിപ്പോർട്ട് ചെയ്തു. അവയിൽ കേന്ദ്രത്തിൽ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഏറ്റവും ഉയർന്ന വരുമാനം രേഖപ്പെടുത്തി. ഏകദേശം...

ബി ജെ പി സ്ഥാനാർഥി പട്ടിക ഇന്ന്

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ബോർഡ് യോഗത്തിന് ശേഷം ലോകസഭ തിരെഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കും. കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്രശേഖറിനെ തിരുവനന്തപുരത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. പത്തനംതിട്ട സീറ്റിൽ പ്രതിസന്ധി ഉണ്ടെങ്കിലും പി...

വിക്രമാദിത്യ സിംഗ് രാജി പിൻവലിച്ചു

മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു രാജി സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് തൽക്കാലം രാജിയിൽ സമ്മർദ്ദം ചെലുത്തില്ലെന്ന് കോൺഗ്രസ് നേതാവും ഹിമാചൽ പ്രദേശ് സർക്കാരിലെ പിഡബ്ല്യുഡി മന്ത്രിയുമായ വിക്രമാദിത്യ സിംഗ് പറഞ്ഞു. പാർട്ടി നിരീക്ഷകരായ ദീപേന്ദർ ഹൂഡ,...

15 MLA-മാരെ ഹിമാചൽ പ്രദേശിൽ സസ്പെൻഡ് ചെയ്തു

ഹിമാചൽ പ്രദേശ് നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂർ ഉൾപ്പെടെ 15 ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്തു.സഭ നിർത്തിവെക്കുകയും ചെയ്തു. സഭയിൽ മോശമായി പെരുമാറിയതിനും മുദ്രാവാക്യം വിളിച്ചതിനുമാണ്...

രാജ്യസഭ; യുപിയിലെ 10ൽ 8 സീറ്റും ബിജെപിക്ക്

ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണം ഭാരതീയ ജനതാ പാർട്ടി നേടി. പ്രതിപക്ഷ സ്ഥാനാർത്ഥികൾ ഭരണകക്ഷിക്ക് ക്രോസ് വോട്ട് ചെയ്തു രണ്ട് സീറ്റുകൾ സമാജ്‌വാദി പാർട്ടി നേടി. രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം...
spot_img