Politics

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കി ബി.ജെ.പിക്ക് വോട്ട് കുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. പാർട്ടിയില്‍നിന്ന് പോകുന്നവരുടെ കണക്ക് മാത്രമേ...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കി മുന്നണികള്‍

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കാന്‍ മുന്നണികള്‍. രാഹുലും സരിനും ഏറ്റുമുട്ടുന്ന പാലക്കാടാണ് ഉപതെരെഞ്ഞെടുപ്പിലെ ശ്രെദ്ധയമായ മത്സരം നടക്കുന്നത്. രാവിലെ മാര്‍ക്കറ്റില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ...
spot_img

ബിജെപിയ്ക്ക് തിരുവനന്തപുരത്ത് പുതിയ ആസ്ഥാന മന്ദിരം

ബിജെപിയുടെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് തയ്യാര്‍. ആഭ്യന്തരമന്ത്രി അമിത് ഷായുടെ തീയതി ലഭിച്ച ശേഷമാകും ഔദ്യോഗിക ഉദ്ഘാടനം. നേതാക്കള്‍ക്കും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ക്കും താമസിക്കാനുള്ള സൗകര്യവും തിരുവനന്തപുരത്തെ പുതിയ മന്ദിരത്തിലുണ്ട്. അറുപതിനായിരം...

എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കും

അജിത് പവാര്‍ വിഭാഗത്തെ എന്‍സിപിയുടെ ഔദ്യോഗിക വിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പി.സി. ചാക്കോ എന്‍സിപിയുടെ പേരില്‍ ഇനി...

ആറ് മൾട്ടി ട്രാക്കിം​ഗ് റെയിൽവേ പദ്ധതികൾക്ക് അം​ഗീകാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി കേന്ദ്ര സർക്കാരിൻ്റെ 100% ധനസഹായത്തോടെ മൊത്തം 12,343 കോടി രൂപ ചെലവ് കണക്കാക്കുന്ന റെയിൽവേ മന്ത്രാലയത്തിൻ്റെ ആറ് പദ്ധതികൾക്ക് അംഗീകാരം...

കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങളുടെ സമരത്തിന് ഡൽഹിയിൽ തുടക്കം

ഫണ്ട് വിനിയോഗത്തിൽ വിവേചനവും അവഗണനയും ആരോപിച്ച് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി കേരളവും തമിഴ്‌നാടും അയൽ സംസ്ഥാനമായ കർണാടകയുമായി ചേർന്നു. വിഷയത്തിനെതിരെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫും) തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ...

തെരഞ്ഞെടുപ്പിന് മുന്നോടിയായി സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം; ഗഡ്കരി

2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം നിലവിൽ വരുമെന്ന് ഗഡ്കരി. ദേശീയ പാതകളിൽ ഉപഗ്രഹ അധിഷ്ഠിത ജിപിഎസ് ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ...

ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി

യുണിഫോം സിവിൽ കോഡ് (യുസിസി) ബിൽ 2024 ഇന്ന് ഉത്തരാഖണ്ഡ് നിയമസഭ വോയ്‌സ് വോട്ടിലൂടെ പാസാക്കി. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി രണ്ട് ദിവസത്തെ ചർച്ചയ്ക്ക് ശേഷം ഇത് രാജ്യത്തെ “ചരിത്ര നിമിഷം”...
spot_img