Politics

പാലക്കാട്ടെ ബിജെപി ഭിന്നത പരിഹരിക്കാന്‍ ഇടപെട്ട് ആര്‍എസ്എസ്

പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ ഇടപെട്ട് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവായ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പൂര്‍ണമായി...

പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. രാവിലെ 11 മണിക്ക് കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാൻഡില്‍ നിന്ന് റോഡ്...

ചേലക്കരയിൽ ഇന്ന് സ്ഥാനാർത്ഥികൾ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിൽ മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇടത് സ്ഥാനാര്‍ഥി...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ...

പ്രിയങ്ക ഗാന്ധിയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത് : നിർദ്ദേശം നൽകി നേതൃത്വം

പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന്...
spot_img

വയനാട് മത്സരത്തിൽ രാഹുൽ ഗാന്ധിയും കെ സുരേന്ദ്രനും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരള ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ വയനാട്ടിൽ നേരിടും. കോൺഗ്രസിൻ്റെ കോട്ടയായ വയനാട് 2009 മുതൽ പാർട്ടിക്കൊപ്പമാണ്. 2019-ൽ അമേഠി സീറ്റ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട്...

വിസ്മയങ്ങൾ നിറഞ്ഞ ബിജെപി അഞ്ചാം പട്ടിക

ഭാരതീയ ജനതാ പാർട്ടിയുടെ 111 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളുടെ അഞ്ചാം പട്ടിക പ്രത്യേകതകൾ നിറഞ്ഞതാണ്. കേന്ദ്രമന്ത്രിമാരായ അശ്വിനി കുമാർ ചൗബെ, വികെ സിംഗ്, വരുൺ ഗാന്ധി എന്നിവരുൾപ്പെടെ 37 സിറ്റിങ് എംപിമാരെ പാർട്ടി ഒഴിവാക്കി. അഭിനേതാക്കളായ...

കൗതുകമായ് വോട്ടുകട

വള്ളിയൂർകാവ് ഉത്സവ നഗരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഒരുക്കിയ വോട്ടുകട കൗതുകമാകുകയാണ്. സ്വീപ് , നെഹ്റു യുവകേന്ദ്ര, ഇലക്ടറൽ ലിറ്ററസി ക്ലബ്, മാനന്തവാടി താലൂക്ക് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ഉത്സവ നഗരിയിലെത്തുന്ന പൊതുജനങ്ങളിൽ തെരഞ്ഞെടുപ്പ്...

പി.സി. ജോർജ് ബഹിഷ്കരിച്ചു

കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പി.സി. ജോർജ് ബഹിഷ്കരിച്ചു. ബിഡിജെഎസ് നേതാവും സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായ ഭിന്നതയാണ് ബഹിഷ്കരണത്തിനു പിന്നിലെന്നാണ് വിവരം. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്പര്യം തനിക്കില്ലെന്ന്...

കെ സുരേന്ദ്രൻ വയനാട്ടിൽ ബി ജെ പി സ്ഥാനാർത്ഥി

ഡോ. കെ എസ് രാധാകൃഷ്ണൻ എറണാകുളത്ത് മത്സരിക്കും. ജി കൃഷ്ണകുമാറാണ് കൊല്ലത്ത് ബി ജെ പി ടിക്കറ്റിൽ മത്സരിക്കുക. ആലത്തൂരിൽ ഡോ. ടി എൻ സരസു താമര ചിഹ്നത്തിൻ ജനവിധി തേടും. ഇതോടെ ബി ജെ പിയുടെ...

രണ്ടാം ഘട്ട പ്രചാരണത്തിലും എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍

കോട്ടയം: രണ്ടാം ഘട്ട പ്രചാരണത്തിലും എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍; വോട്ടര്‍മാരെ നേരില്‍ കണ്ട് സൗഹൃദ സന്ദര്‍ശനം തുടരുന്നു. രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ എല്‍ഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തില്‍. ഇതിനകം മണ്ഡലത്തില്‍ ഗൃഹസന്ദര്‍ശനങ്ങള്‍...
spot_img