മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക്

കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു.മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചു.വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ദില്ലിക്ക് പുറപ്പെടും. നിലവില്‍ കെസി വേണുഗോപാല്‍ ദില്ലിയില്‍ തുടരുകയാണ്. നേതാക്കളെല്ലാവരും ദില്ലിയിലെത്തുന്നതോടെ നാളെ നിർണ്ണായക ചർച്ച നടക്കും. അതേസമയം, നിരീക്ഷകരുടെ റിപ്പോർട്ടും പൊതുസ്ഥിതിയും ചർച്ചയാകും.

Leave a Reply

spot_img

Related articles

എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് പുറത്തുവന്ന ചിത്രം യഥാർത്ഥമല്ലെന്ന് മുകുൾ വാസ്നിക്

എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് ഇംഗ്ലീഷ് പത്രത്തിൽ പുറത്തുവന്ന ചിത്രം യഥാർത്ഥമല്ലെന്ന് മുകുൾ വാസ്നിക് . അത് തെറ്റാണെന്നും യഥാർത്ഥമല്ലെന്നും വാസ്നിക് പ്രതികരിച്ചു.എംഎൽഎമാരുടെ പേരും അതിന്...

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയാനൊരുങ്ങി സണ്ണി ജോസഫ്

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയാനൊരുങ്ങി സണ്ണി ജോസഫ്.ബെന്നി ബെഹനാൻ ആയിരിക്കും പുതിയ കെ പി സി സി അധ്യക്ഷൻ.ഇതുസംബന്ധിച്ച...

മുസ്‌ലിം ലീഗ് പിന്തുണയും വി ഡി സതീശനെന്ന് സൂചന

മുസ്‌ലിം ലീഗ് പിന്തുണയും വി ഡി സതീശനെന്നാണ് സൂചന .വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേടിയത് മികച്ച വിജയമാണെന്നും അഞ്ചുവര്‍ഷം അദ്ദേഹം ഭംഗിയായി...

വി.ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ

മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ.ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണമെന്ന്...