സൈബര്‍ പോരാളികളെ നിയന്ത്രിക്കാന്‍ സിപിഐ; സൈബറിടങ്ങളില്‍ പാര്‍ട്ടി വിരുദ്ധ പോസ്റ്റിടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും

സൈബര്‍ പോരാളികളെ നിയന്ത്രിക്കാന്‍ സിപിഐ. സൈബറിടങ്ങളില്‍ പാര്‍ട്ടി വിരുദ്ധ പോസ്റ്റിടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതുക്കിയ പെരുമാറ്റ ചട്ടത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്.സൈബറിടങ്ങളില്‍, പ്രത്യേകിച്ച് ഫേസ്ബുക്ക്, എക്‌സ്, തുടങ്ങിയ നവ മാധ്യമങ്ങളില്‍ സിപിഐക്കെതിരെയും നേതൃത്വത്തിനെതിരെയും പോസ്റ്റ് ഇടുന്നവരെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. സൈബര്‍ ഇടങ്ങളിലെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള വ്യവസ്ഥ നേരത്തെ സിപിഐയുമായി ബന്ധപ്പെട്ടില്ലായിരുന്നു. പെരുമാറ്റ ചട്ടം പുതുക്കിയപ്പോഴാണ് പുതിയ തീരുമാനം വന്നത്

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....