പാലാ പഴയ ബസ് സ്റ്റാൻഡില്‍ ലഹരിയില്‍ ഇതര സംസ്ഥാനക്കാർ ഏറ്റുമുട്ടി

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. മദ്യ ലഹരി ബഹളമുണ്ടാക്കുയും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.തുടർച്ചയായി പാലാ ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും ഇത്തരത്തില്‍ ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടുന്നത് പതിവാണ്. ഞായറാഴ്ചകളില്‍ ഇവരെ ഭയന്ന് ബസ് സ്റ്റാൻഡില്‍ നില്‍ക്കാൻ പോലും ആളുകള്‍ക്ക് ഭയമായി മാറിയിട്ടുണ്ട്.കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം ഇതരസ്ഥാനക്കാർക്കിടയില്‍ വർധിക്കുന്നുണ്ടെന്നു സമീപകാല പോലീസ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്യാമ്ബുകളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നു കഞ്ചാവ് വില്പന ഉള്‍പ്പെടെ സജീവമായി നടക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...