സ്ത്രീകൾക്ക് സൗജന്യയാത്ര; തീരുമാനം പുനഃപരിശോധിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ്

സ്ത്രീകൾക്ക് സൗജന്യയാത്ര. യുഡിഎഫ് സർക്കാർ പ്രഖ്യാപിക്കുമ്പോൾ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ്.കെഎസ്‌ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സർക്കാർ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.

Leave a Reply

spot_img

Related articles

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തി കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാൻ വേണ്ടി ഇട്ടതെന്ന് പോലീസ്

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തി കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാൻ വേണ്ടി ഇട്ടതെന്ന് പോലീസ് .സാദഖലി...

പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു‌

പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു‌. കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട്...

കടകംപള്ളി സുരേന്ദ്രനെതിരേ ഫ്ലക്‌സ്‌ ബോർഡ്

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ മന്ത്രിയും എൽഡി എഫ് സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരേ ഫ്ലക്‌സ്‌ ബോർഡ് .കഴക്കൂട്ടം കുളത്തൂർ ജംഗ്ഷനിലാണ് ഫ്ലക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.കടകംപള്ളിയുടെ...

ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു

കൊ​ച്ചു​മ​ക​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മു​ത്ത​ച്ഛ​നും മ​രി​ച്ചു.മലപ്പുറം പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10), അൻവറിന്റെ പിതാവ് ഹനീഫ...