നഴ്‌സസ് വാരാഘോഷം- നഴ്‌സുമാരെയും നഴ്സിംഗ് അധ്യാപകരെയും ആദരിക്കുന്നു

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് മെയ് ആറു മുതല്‍ 12 വരെ നഴ്‌സസ് വാരാഘോഷം നടത്തും.

മെയ് 12 നു ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍, സ്വകാര്യ നഴ്‌സിംഗ് കോളേജ് / സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും 2023 മെയ് മുതല്‍ 2024 ഏപ്രില്‍ വരെ സര്‍വീസില്‍ / ജോലിയില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍മാര്‍, നഴ്സസ് / നഴ്സിംഗ് അധ്യാപകര്‍ തുടങ്ങിയവരെ ആദരിക്കും.


പങ്കെടുക്കുന്നതിന് പാസ്‌പോട്ട് സൈസ് ഫോട്ടോ, പേര്, വിരമിച്ചപ്പോള്‍ ജോലിചെയ്ത സ്ഥാപനത്തിന്റെ പേര്, സര്‍വ്വീസ് വിവരങ്ങള്‍ എന്നിവ 9048381114, 9446854844, 9567357753, 9447958270 ഫോണ്‍ നമ്പറിലേക്ക് മെയ് ഒന്നിനകം വാട്‌സ്അപ്പായി അയക്കണം. 

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....