തൻ്റെ പുസ്തകത്തിൽ സത്യസന്ധമായ കാര്യങ്ങൾ ആണെന്ന് പരാമർശിച്ചിരിക്കുന്നതെന്ന് കെ വി തോമസ്. തൻ്റെ ഡയറി കുറുപ്പുകളിൽ നിന്നാണു സംഭവങ്ങൾ വിവരിച്ചിരിക്കുന്നത്. ആരെയും വേദനിപ്പിക്കാനല്ല എഴുതിയത്.പത്മജ പുസ്തകം മുഴുവൻ വായിക്കണം ഒരു വരി വായിച്ച് അഭിപ്രായം പറയരുത്. പുസ്തകത്തിൽ പത്മജയെക്കുറിച്ചും മുരളിയെ കുറിച്ചും എഴുതിയിട്ടുണ്ട്. മുരളിക്ക് പരാതിയില്ല. എഴുതിയതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെവി തോമസ്

