മാസപ്പടി കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ എന്നിവർക്കെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ നിയമോപദേശം ഇന്ന് ലഭിക്കും. കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശമുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

