കോഴിക്കോടിനെ പിന്തള്ളി പാലക്കാട്‌

കേരള സ്കൂൾ കലോത്സവം: സമനില വിടാതെ കണ്ണൂരും തൃശൂരും, കോഴിക്കോടിനെ പിന്തള്ളി പാലക്കാട്‌.872 പോയിന്റുമായാണ് തൃശ്ശൂരും കണ്ണൂരും മുന്നിട്ട് നിൽക്കുന്നത്. പാലക്കാട്‌ 870 പോയിന്റുമായി ഇവർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.കോഴിക്കോട് 866 പോയിന്റുമായി ഒരു പടി താഴേയ്ക്കിറങ്ങി.249 ഇനങ്ങളിലെ 216 മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്.മറ്റ് ജില്ലകളുടെ പോയിന്റ് നില ഇങ്ങനെയാണ്…മലപ്പുറം – 843എറണാകുളം – 835കൊല്ലം – 832തിരുവനന്തപുരം -826ആലപ്പുഴ – 820കോട്ടയം – 796കാസറഗോഡ് – 788വയനാട് – 787പത്തനംതിട്ട – 730ഇടുക്കി – 705.ഇനി 33 മത്സര ഇനങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. കലോത്സവം നാളെ സമാപിക്കും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....