ചോദ്യ പേപ്പർ ചേർച്ച; നീറ്റ് UG പരീക്ഷ റദ്ദാക്കി

മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയിലെ ചോദ്യ പേപ്പർ ചേർച്ച സ്ഥിരീകരിച്ചതിന് പിന്നാലെ പരീക്ഷ റദ്ദാക്കി.പുതുക്കിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും.നീറ്റ് യുജി പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പർ കിട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ചേർന്ന ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതായിരുന്നു.ഇത് ഇരുപതിനായിരം മുതൽ രണ്ട് ലക്ഷം രൂപയ്ക്കാണ് ഈ ചോദ്യപേപ്പർ വിൽപന നടത്തിയതെന്ന് കണ്ടെത്തിയിരുന്നത്.കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പ്രവിശേപിച്ചിരിക്കുന്നത്. പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ദില്ലിയിലെ കോൺഗ്രസ് നേതാക്കൾ...

മുലായം സിംഗ് യാദവിൻ്റെ ഇളയ മകൻ പ്രതീക് യാദവ് അന്തരിച്ചു

മുലായം സിംഗ് യാദവിൻ്റെ ഇളയ മകനും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു.ബുധനാഴ്ച പുലർച്ചെ ആരോഗ്യനില വഷളായതിനെ...

അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ.വിമാന ഇന്ധന വില വർധനവിന് പിന്നാലെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. മൂന്ന് മാസത്തേക്ക്...

നീറ്റ്- യു ജി ചോദ്യപേപ്പർ ചോർച്ച; മുഖ്യസൂത്രധാരനെന്ന് കരുതുന്ന മനീഷ് യാദവിനെ ജയ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു

നീറ്റ്- യു ജി പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മനീഷ് യാദവിനെ രാജസ്ഥാൻ പോലീസ് സ്‌പെഷ്യല്‍ ഓപറേഷൻ വിഭാഗം ജയ്പൂരില്‍ നിന്ന്...