സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റ് 10 വർഷത്തിനുശേഷം തുറന്നു

സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടമായ നോർത്ത് ഗേറ്റ് 10 വർഷത്തിനുശേഷം തുറന്നു.ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോള്‍ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിയതാണ്.കഴിഞ്ഞ ദിവസം പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കി ഗേറ്റ് തുറന്നു. ഇന്നലെ മുഖ്യമന്ത്രി വി.ഡി സതീശൻ ഈ ഗേറ്റിലൂടെയാണ് തന്റെ വാഹനത്തില്‍ കടന്നുപോയത്.ഗേറ്റ് തുറക്കാൻ യുഡിഎഫ് അനുകൂല സംഘടനകളാണ് രംഗത്തുണ്ടായിരുന്നത്.

Leave a Reply

spot_img

Related articles

പാരിയത്തുകാവ് പട്ടികജാതി ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടി

എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടി .അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി.മുമ്പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന്...

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാലാ മുണ്ടാങ്കലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തലോലപ്പറമ്പ് വെള്ളൂർ ഇരുമ്പയം തണ്ണിപ്പള്ളിയിൽ മിഥുൻ ജോസ് (39) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക്ഒന്നരയോടെയാണ്...

മിൽമ പാൽ വില വർധിച്ചു

മിൽമ പാൽ വില വർധിച്ചു.ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതൽ വിലവർധന പ്രാബല്യത്തില്‍ വരിക. മുഖ്യമന്ത്രി വി.ഡി സതീശനെ പാല്‍ വില...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടും

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടും.ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ആണ് ഈ തീരുമാനം.2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ...