പെൺകുട്ടികളിൽ പുകവലി: ആരോഗ്യപ്രശ്നങ്ങൾ

ഇന്ത്യയിലെ പെൺകുട്ടികൾക്കിടയിൽ പുകവലി ഇരട്ടിയായി വർധിക്കുന്നു എന്ന് പുതിയ റിപ്പോർട്ട്.

പുകയില ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തെ പൂർണ്ണമായും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.

സ്ട്രസ്, ഉത്കണ്ഠ, കുടുംബ പ്രശ്നങ്ങള്‍, സമപ്രായക്കാരുടെ സ്വാധീനം തുടങ്ങിയവയൊക്കെയാണ് പെണ്‍കുട്ടികള്‍ക്കിടയില്‍ പുകവലി കൂടാന്‍ കാരണം എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പുകയിലയുടെ പുകയിൽ കാൻസറിന് കാരണമാകുന്ന 70 ൽപ്പരം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.


ശ്വാസകോശ അർബുദം, ചുമ പോലെയുള്ള ശ്വാസകോശ സംബന്ധമായ മറ്റ് പ്രശ്നങ്ങള്‍, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യതയും ഏറെയാണ്.

പുകവലിക്കാരിൽ സ്തനാർബുദം, തൊണ്ടയിലെ ക്യാൻസര്‍, വയറിലെ ക്യാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.

പുകവലിക്കുന്ന സ്ത്രീകൾക്ക് 50 വയസ്സിന് മുമ്പ് ആർത്തവവിരാമം ഉണ്ടാകാനുള്ള സാധ്യത 43 ശതമാനം കൂടുതലാണെന്നും ഗവേഷണങ്ങൾ പറയുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...