കോട്ടയം റെയിൽവേ സ്റ്റേഷൻ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ

കോട്ടയം റെയിൽവേ സ്റ്റേഷൻ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. ബംഗാൾ ഉത്തർ ദിനാജ്പൂർ സ്വദേശി നജറുൽ ഹഖിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. പതിനാറായിരം രൂപ വിലവരുന്ന ഫോണാണ് ഇയാൾ മോഷ്ടിച്ചത്.പരിശോധനയിൽ മറ്റൊരു മൊബൈൽ ഫോണും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി.പ്രതി മൊബെൽ മോഷ്ടിക്കുന്ന CCTV ദൃശ്യം പുറത്തുവന്നിട്ടുണ്ട്.റെയിൽവേ സ്റ്റേഷനിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരൻ്റെ മൊബൈൽ ഫോണാണ് ഇയാൾ കവർന്നത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...