തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ

പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിൽ പ്രോ-ട്ടേം സ്പീക്കറുടെ അധ്യക്ഷതയിൽ നടക്കും.തുടർന്ന് വെള്ളിയാഴ്ച നിയമസഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടത്തും.29 ന് ഗവർണ്ണർ നിയമസഭയെ അഭിസംബോധന ചെയ്യും.നിയുക്ത പ്രോ-ട്ടേം സ്പീക്കർ ജി. സുധാകരൻ ഇന്ന് രാവിലെ 9.30 മണിക്ക് ഗവർണ്ണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.

Leave a Reply

spot_img

Related articles

പാരിയത്തുകാവ് പട്ടികജാതി ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടി

എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടി .അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി.മുമ്പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന്...

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാലാ മുണ്ടാങ്കലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തലോലപ്പറമ്പ് വെള്ളൂർ ഇരുമ്പയം തണ്ണിപ്പള്ളിയിൽ മിഥുൻ ജോസ് (39) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക്ഒന്നരയോടെയാണ്...

മിൽമ പാൽ വില വർധിച്ചു

മിൽമ പാൽ വില വർധിച്ചു.ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതൽ വിലവർധന പ്രാബല്യത്തില്‍ വരിക. മുഖ്യമന്ത്രി വി.ഡി സതീശനെ പാല്‍ വില...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടും

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടും.ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ആണ് ഈ തീരുമാനം.2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ...