കെ സി വേണുഗോപാലിനായി ഫ്ലക്‌സ്; കോട്ടയത്ത് ഫ്ലക്സിൽ കരിഓയിൽ ഉപയോഗിച്ച് മുഖം വികൃതമാക്കി

കെ സി വേണുഗോപാലിനായി തിരുവനന്തപുരത്തും,കോട്ടയത്തും ഫ്ലക്‌സ് .കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളാണ്
പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.കുഞ്ഞൂഞ്ഞിന് ശേഷം കെസി എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. ഡിസിസി ഓഫീസിനു മുന്നിലാണ് ഫ്‌ലക്‌സ്. കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ ആണ് ഫ്ലക്സ്. ഫ്ലക്സിൽ കരിഓയിൽ ഉപയോഗിച്ച് മുഖം വികൃതമാക്കിയിട്ടും ഉണ്ട്.
നേരത്തെ, പാലക്കാടും ഫ്‌ലക്‌സ് ഉയര്‍ന്നിരുന്നു. ‘കെ.സി നയിച്ചു, കേരളം ജയിച്ചു’ എന്നായിരുന്നു ഫ്‌ലക്‌സിലെ എഴുത്ത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമാണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടത്.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോൺഗ്രസ് എംഎൽഎമാരുടെ നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന്

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായുള്ള കോൺഗ്രസ് എംഎൽഎമാരുടെ നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന്.ഇതിനു മുന്നോടിയായി എം.പിമാർ ഉൾപ്പെടെ വിവിധ നേതാക്കൾ നിരീക്ഷകരുമായി തിരുവനന്തപുരം താജ്...

ആർഎസ്പി പഴയ പ്രതാപകാലത്തേക്ക് തിരിച്ചുവന്നു; എം കെ പ്രേമചന്ദ്രൻ

ആർഎസ്പി പഴയ പ്രതാപകാലത്തേക്ക് തിരിച്ചുവന്നു എന്നു എം കെ പ്രേമചന്ദ്രൻ എംപി.ഇത്തവണ കൂടി തോറ്റിരുന്നെങ്കിൽ ആർഎസ്‌പി ഇല്ലാതാകുമായിരുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. പരാജയത്തിൻ്റെ മുഴുവൻ...

ധർമ്മടത്ത് 67 ബൂത്തില്‍ പിണറായി വിജയൻ പിന്നില്‍

ധർമ്മടത്ത് 67 ബൂത്തില്‍ പിണറായി വിജയൻ പിന്നില്‍.പിണറായി പഞ്ചായത്തില്‍ മാത്രമാണ് അദ്ദേഹത്തിന് എല്ലാം ബൂത്തിലും മേല്‍ക്കൈ നേടാനായത്.ധർമ്മടത്തെ എട്ട് പഞ്ചായത്തില്‍ ആയി 198 ബൂത്താണ്...

സർക്കാർ രൂപീകരണത്തിന് ചർച്ചകൾ തുടർന്ന് വിജയ്‌യുടെ തമിഴക വെട്രി കഴകം

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ തുടർന്ന് വിജയ്‌യുടെ തമിഴക വെട്രി കഴകം.കോൺഗ്രസ് ഉപാധിയോടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐയോടും സിപിഎമ്മിനോടും പിന്തുണ തേടി വിജയ്....