കേസിക്കെതിരെ ആലപ്പുഴയിൽ ഫ്ലക്സ്

ആലപ്പുഴയിൽ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസിക്കെതിരെ ആലപ്പുഴയിൽ ഫ്ലക്സ്.ആലപ്പുഴ ഡി സി സി ഓഫീസിന് സമീപമാണ് ഫ്ലക്സ്. കോൺഗ്രസ് സഹയാത്രികർ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.നേരത്തെ ഡി സി സി ഓഫീസിനു മുന്നിൽ കെ സി വേണുഗോപാലനായി ഫ്ലക്സ് ബോർഡ് ഉയർത്തിയിരുന്നു.

Leave a Reply

spot_img

Related articles

പാർട്ടിയെ രക്ഷിക്കാൻ പി ജയരാജൻ വരണം; കണ്ണൂരിലുയർന്ന ഫ്ലക്സ്ബോർഡുകള്‍ക്കെതിരെ പ്രതികരണവുമായി പി. ജയരാജൻ

പാർട്ടിയെ രക്ഷിക്കാൻ പി ജയരാജൻ വരണമെന്ന ആവശ്യവുമായി കണ്ണൂരിലുയർന്ന ഫ്ലക്സ്ബോർഡുകള്‍ക്കെതിരെ പ്രതികരണവുമായി പി. ജയരാജൻ രംഗത്ത് .നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിരാശരായ ചിലർ...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 07/05/2026 : പത്തനംതിട്ട,...

പതിനൊന്നിന്റെ പെരുമയുമായി സപ്ലൈകോ ‘വിമൺസ് 11’

സംസ്ഥാന നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികൾക്കുള്ള ആദരസൂചകമായി മെയ് 11 മുതൽ 11 ദിവസത്തേക്ക് 11 തെരഞ്ഞെടുത്ത ശബരി ഉൽപ്പന്നങ്ങൾ 11 ശതമാനം...

വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി

വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി.ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ജീവനക്കാരാണ് അണലിയെ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഉടൻതന്നെ പരുത്തിപള്ളിയിലെ ആർ ആർ ടി ടീമിനെ വിവരമറിയിക്കുകയും...