ആലപ്പുഴയിൽ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസിക്കെതിരെ ആലപ്പുഴയിൽ ഫ്ലക്സ്.ആലപ്പുഴ ഡി സി സി ഓഫീസിന് സമീപമാണ് ഫ്ലക്സ്. കോൺഗ്രസ് സഹയാത്രികർ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.നേരത്തെ ഡി സി സി ഓഫീസിനു മുന്നിൽ കെ സി വേണുഗോപാലനായി ഫ്ലക്സ് ബോർഡ് ഉയർത്തിയിരുന്നു.

