മുൻ ഡിജിപി പി ജെ അലക്സാണ്ടർ അന്തരിച്ചു

മുൻ ഡിജിപി പി ജെ അലക്സാണ്ടർ അന്തരിച്ചു.സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. 89 വയസായിരുന്നു.1960 ബാച്ചിലെ ഉദ്യോഗസ്‌ഥനായിരുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായിരുന്നു. വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.വിദേശത്തുള്ള മകൾ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരചടങ്ങുകൾ നടക്കുക.

Leave a Reply

spot_img

Related articles

നെടുങ്കണ്ടം ഇരട്ടക്കൊല : സജി പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് സംശയം

നെടുങ്കണ്ടം ഇരട്ടക്കൊല : സജി തൻ്റെ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് സംശയം.8 വർഷം മുമ്പാണ് പിതാവിനെ കാണാതായത്. അമ്മയേയും സഹോദരനേയും കൊന്ന...

നാളെ മുതൽ കെഎസ്ആർടിസിയിൽ ടിക്കറ്റ് എടുക്കുമ്പോൾ സ്ത്രീയോ, പുരുഷനോ എന്നു കൂടി രേഖപ്പെടുത്തും

നാളെ മുതൽ കെ എസ് ആർ റ്റി സി ടിക്കറ്റിങിൽ പരിഷ്ക്കാരം. ടിക്കറ്റ് എടുക്കുന്ന യാത്രക്കാരൻ പുരുഷനോ, സ്ത്രീയോ എന്ന് രേഖപ്പെടുത്തും. ഇതു സംബന്ധിച്ച...

ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു .മുരുക്കം പാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന...

വീട്ടമ്മയുടെ കൈയ്യിലൂടെ ബസ് കയറി ഇറങ്ങി

വീട്ടമ്മയുടെ കൈയ്യിലൂടെ ബസ് കയറി ഇറങ്ങി. ഹരിപ്പാട് കെവി ജെട്ടി ചരുവിള പുത്തൻ വീട്ടിൽ സിന്ധുസന്തോഷ്(36) ആണ് ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെ 10...