മുൻ ഡിജിപി പി ജെ അലക്സാണ്ടർ അന്തരിച്ചു

മുൻ ഡിജിപി പി ജെ അലക്സാണ്ടർ അന്തരിച്ചു.സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. 89 വയസായിരുന്നു.1960 ബാച്ചിലെ ഉദ്യോഗസ്‌ഥനായിരുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായിരുന്നു. വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.വിദേശത്തുള്ള മകൾ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരചടങ്ങുകൾ നടക്കുക.

Leave a Reply

spot_img

Related articles

വീട്ടമ്മയുടെ കൈയ്യിലൂടെ ബസ് കയറി ഇറങ്ങി

വീട്ടമ്മയുടെ കൈയ്യിലൂടെ ബസ് കയറി ഇറങ്ങി. ഹരിപ്പാട് കെവി ജെട്ടി ചരുവിള പുത്തൻ വീട്ടിൽ സിന്ധുസന്തോഷ്(36) ആണ് ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെ 10...

കവടിയാറിൽ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി യുവതിക്കു ദാരുണാന്ത്യം

തിരുവനന്തപുരം കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതിക്കു ദാരുണാന്ത്യം.നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ്...

എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും

റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും.കേരളത്തിന്റെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും.റിപ്പോർട്ട് പരിശോധിച്ച ശേഷം...

വരും ദിവസങ്ങളിൽ മഴ കൂടുതൽ കനക്കുമെന്ന് സൂചന

വരും ദിവസങ്ങളിൽ മഴ കൂടുതൽ കനക്കുമെന്ന് സൂചന. മധ്യ, തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്...