മുനമ്പത്തെ തര്‍ക്ക ഭൂമി പുഴ പുറമ്പോക്കെന്ന് തെളിയിക്കുന്ന 1901ലെ രേഖ ട്വന്റിഫോറിന്; തങ്ങളുടെ വാദം തെളിഞ്ഞെന്ന് സമരസമിതി

മുനമ്പം ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രധാന രേഖ ട്വന്റിഫോറിന്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1901ല്‍ തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററിന്റെ പകര്‍പ്പാണ് ട്വന്റിഫോറിന് ലഭിച്ചത്. ഈ രേഖ പ്രകാരം മുനമ്പത്തെ തര്‍ക്ക ഭൂമി പുഴ പുറമ്പോക്കാണ്. സര്‍വ്വേ നമ്പര്‍ 18ല്‍പ്പെട്ട 560 ഏക്കര്‍ 39 സെന്റ് ഭൂമിയാണ് പുഴ പുറമ്പോക്ക് എന്ന് രേഖകളില്‍ ഉള്ളത്. 1904ലാണ് സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. സെന്‍ട്രല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ച രേഖകളുടെ പകര്‍പ്പാണ് 24 പുറത്തുവിട്ടത്. സമരസമിതിയുടെ വാദം ശരിവെക്കുന്നതാണ് പുതിയ രേഖകള്‍.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....