Author 1

Exclusive Content

spot_img

കങ്കണ റണൗട്ടിന്റെ 5 വർഷത്തിനിടയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആയി ‘എമർജൻസി’; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് എത്തി

ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് വേഷമിട്ട ചിത്രം ‘എമർജൻസി’ വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തി. ചിത്രത്തിനെതിരെ വിവിധ സിഖ് സംഘടനകളുടെ പ്രതിഷേധങ്ങൾ നിരന്തരം ഉണ്ടായിരുന്നു. പല കാരണങ്ങളാൽ ചിത്രം മുൻപ് പല തവണ മാറ്റിവച്ചിരുന്നു....

നെടുമങ്ങാട് വാഹനാപകടം; ഡ്രൈവറുടെ ലൈസൻസും, ബസിന്റെ ഫിറ്റ്നസും റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവർ അരുൾ രാജിന്റെ ലൈസൻസും ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി. ബസിന്റെ പെർമിറ്റും രജിസ്ട്രേഷനും...

കൂറുമാറ്റം ഭയന്ന് സ്വന്തം കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയെന്ന് പരാതി; ശേഷം സംഘര്‍ഷം; കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയ രംഗങ്ങള്‍

കൂത്താട്ടുകുളം നഗരസഭയില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത നാടകീയ രംഗങ്ങള്‍. അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ കൂറുമാറ്റം ഭയന്ന് സ്വന്തം കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. മണിക്കൂറുകള്‍ നീണ്ട യുഡിഎഫിന് പ്രതിഷേധത്തിനിടെ കാണാതായ കൗണ്‍സിലര്‍ കലാ രാജു...

‘ഒരു വർഷത്തിനകം മലയാളം പഠിക്കും, മലയാളം സംസാരിക്കും’, മലയാളി ആവാൻ ശ്രമിക്കുകയാണെന്ന് ഗവർണർ

മലയാളി ആവാൻ ശ്രമിക്കുകയാണ് താനെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍.ശ്രീധരൻ...

രണ്ടാം യാമം ടീസർ പ്രകാശനം ചെയ്തു

ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാൽ നിർമ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പ്രകാശനം ചെയ്തു. 'വിശ്വാസങ്ങൾക്കും, മൂല്യങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം നൽകുന്ന യാഥാസ്ഥിതിക...

എത്ര പറഞ്ഞിട്ടും സൂര്യ ആ ചിത്രം ചെയ്യാത്തതിൽ തനിക്ക് ഇന്നും വിഷമം ; ഗൗതം മേനോൻ

റിലീസ് പലവട്ടം നീട്ടിവെച്ച, വിക്രം നായകനാകുന്ന ‘ധ്രുവനച്ചത്തിരം’ എന്ന ചിത്രം സൂര്യയെ വെച്ച് ആലോചിച്ചതായിരുന്നു എന്ന് സംവിധായകൻ ഗൗതം മേനോൻ. കഥ എത്ര വികസിപ്പിച്ചിട്ടും സ്ക്രിപ്റ്റിൽ സൂര്യക്ക് തൃപ്തി വന്നില്ല എന്നും അദ്ദേഹത്തിന്...