Author 2

Exclusive Content

spot_img

പാർട്ടിയെ രക്ഷിക്കാൻ പി ജയരാജൻ വരണം; കണ്ണൂരിലുയർന്ന ഫ്ലക്സ്ബോർഡുകള്‍ക്കെതിരെ പ്രതികരണവുമായി പി. ജയരാജൻ

പാർട്ടിയെ രക്ഷിക്കാൻ പി ജയരാജൻ വരണമെന്ന ആവശ്യവുമായി കണ്ണൂരിലുയർന്ന ഫ്ലക്സ്ബോർഡുകള്‍ക്കെതിരെ പ്രതികരണവുമായി പി. ജയരാജൻ രംഗത്ത് .നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിരാശരായ ചിലർ പാർട്ടി നേതൃത്വത്തിലെ ചിലരെ ലക്ഷ്യമിട്ട് പരസ്യ വിമർശനം...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 07/05/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം 08/05/2026 : തിരുവനന്തപുരം, കൊല്ലം,...

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയാനൊരുങ്ങി സണ്ണി ജോസഫ്

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയാനൊരുങ്ങി സണ്ണി ജോസഫ്.ബെന്നി ബെഹനാൻ ആയിരിക്കും പുതിയ കെ പി സി സി അധ്യക്ഷൻ.ഇതുസംബന്ധിച്ച തീരുമാനം വൈകുന്നേരത്തോടുകൂടി ഉണ്ടാകും.നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ്...

പതിനൊന്നിന്റെ പെരുമയുമായി സപ്ലൈകോ ‘വിമൺസ് 11’

സംസ്ഥാന നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികൾക്കുള്ള ആദരസൂചകമായി മെയ് 11 മുതൽ 11 ദിവസത്തേക്ക് 11 തെരഞ്ഞെടുത്ത ശബരി ഉൽപ്പന്നങ്ങൾ 11 ശതമാനം വിലക്കുറവിൽ വനിതാ ഉപഭോക്താക്കൾക്ക് സപ്ലൈകോ ലഭ്യമാക്കുന്നു.വനിതാ നേത്യത്വത്തെ...

മുസ്‌ലിം ലീഗ് പിന്തുണയും വി ഡി സതീശനെന്ന് സൂചന

മുസ്‌ലിം ലീഗ് പിന്തുണയും വി ഡി സതീശനെന്നാണ് സൂചന .വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേടിയത് മികച്ച വിജയമാണെന്നും അഞ്ചുവര്‍ഷം അദ്ദേഹം ഭംഗിയായി ഉത്തരവാദിത്തം നിറവേറ്റിയെന്നും മുസ് ലിം ലീഗ് സംസ്ഥാന...

വി.ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ

മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ.ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര...